Begin typing your search...

ഗംഭീരം പത്തു ഭാഷകളില്‍

ഗംഭീരം പത്തു ഭാഷകളില്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


സിനിമക്കാരന്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കെ.സി. രാമചന്ദ്രന്‍ നിര്‍മിച്ച്, നിതീഷ് നീലന്‍ കഥയും സംവിധാനവും. നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഗംഭീരം'. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയില്‍ സംവിധായകനായ നിതീഷ് നീലന്‍ തന്നെയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും. ചെറിയ മുതല്‍മുടക്കിലുള്ള സിനിമ എന്ന പ്രത്യേകത കൂടി 'ഗംഭീര'ത്തിനുണ്ട്.

ഈ ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നന്ദു ആണ്. സംഗീതവും വരികളും സംവിധായകന്‍ കൂടിയായ നിതീഷ് നീലന്റേത് തന്നെയാണ്. പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ നിതീഷ് നീലനെ കൂടാതെ സോണിയ പെരേര, ബോളിവുഡ് താരം ഇഷാ യാദവ്, ഷൈന്‍ സി ജോര്‍ജ്, ബിലാസ് ചന്ദ്രഹസന്‍, വിജേഷ് ലീ, വസുദേവ് പട്രോട്ടം എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. പത്ത് ഭാഷകളിലാണ് ഈ സിനിമ റിലീസിനൊരുങ്ങുന്നത്

Krishnendhu
Next Story
Share it