Begin typing your search...

ജാന്‍വി കപൂറിന്റെ ബിക്കിനി ചിത്രങ്ങള്‍

ജാന്‍വി കപൂറിന്റെ ബിക്കിനി ചിത്രങ്ങള്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ബോളിവുഡ് താരം ജാന്‍വി കപൂറിന്റെ അവധിദിവസത്തെ ബിക്കിനി ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ബിക്കിനിയിലും ശരീരസൗന്ദര്യം എടുത്തുകാണിക്കുന്ന കോസ്റ്റിയുമിലുമുള്ള ചിത്രങ്ങള്‍ ആരാധകരെ എരിപൊരി കൊള്ളിക്കുന്നതാണ്. മാലിദ്വീപില്‍ അവധിദിനങ്ങള്‍ ചെലവഴിക്കുന്ന ചിത്രങ്ങളാണ് താരം പുറത്തുവിട്ടിരിക്കുന്നത്. ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.


നിത്യഹരിത നായിക ശ്രീദേവിയുടെയും നിര്‍മാതാവ് ബോണി കപൂറിന്റെയും മകളായ ജാന്‍വി 2018ലാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. 2020 പുറത്തിറങ്ങിയ ബയോപിക് ചിത്രമായ - ഗന്‍ജന്‍ സക്‌സേന: ദി കാര്‍ഗില്‍ ഗേള്‍ - എന്ന ചിത്രത്തിലെ പ്രകടനത്തിന് നിരവധി പ്രശംസകള്‍ താരത്തെ തേടിയെത്തിയിരുന്നു. മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡിനും പരിഗണിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ ടൈറ്റില്‍ റോള്‍ ആണ് ജാന്‍വി ചെയ്തത്.

Krishnendhu
Next Story
Share it