Begin typing your search...

ഇടവേളയ്ക്ക് ശേഷം 'പത്താൻ ' എന്ന ചിത്രത്തിലൂടെ ഷാരൂഖ് ഖാൻ തിരിച്ചുവരുന്നു.

ഇടവേളയ്ക്ക് ശേഷം പത്താൻ  എന്ന ചിത്രത്തിലൂടെ ഷാരൂഖ് ഖാൻ തിരിച്ചുവരുന്നു.
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ചെന്നൈ എക്‌സ്പ്രസ്' പോലുള്ള മികച്ച ഹിറ്റുകൾ സമ്മാനിച്ച രോഹിത് ഷെട്ടിയാണ് 'പത്താൻ 'ചിത്രം സംവിധാനം ചെയ്യുന്നത്. ഹോംബാലെ ഫിലിംസിന്റെ ഏറ്റവും പുതിയ ബിഗ് ഹിറ്റായ 'കാന്താര'യിലെ നായകൻ റിഷഭ് ഷെട്ടി ഷാരൂഖിന്റെ ചിത്രത്തിൽ ഒരു വലിയ അതിഥി വേഷത്തിൽ എത്തുന്നതായും റിപ്പോർട്ടുണ്ട്

കെജിഎഫ് ഫ്രാഞ്ചൈസി, കാന്താര തുടങ്ങിയ വമ്പൻ സിനിമകൾ നിർമ്മിച്ച ഹോംബാലെ ഫിലിംസ് തങ്ങളുടെ ഒരു പാൻ ഇന്ത്യ പ്രോജക്ടിനായി ഷാരൂഖിനെ സമീപിച്ചതായാണ് റിപ്പോർട്ട്. പ്രഭാസിന്റെ 'സലാർ', ജൂനിയർ എൻടിആറിന്റെ ഒരു സിനിമ എന്നിവയാണ് ഹോംബാലെ ഫിലിംസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന അടുത്ത ചിത്രങ്ങൾ. ഇത്രയും വലിയ പ്രൊജക്ടുകൾക്കൊപ്പം ഷാരൂഖിനെയും കൂട്ടുപിടിച്ച് ഒരു സിനിമ കൊണ്ടുവന്നാൽ ബോക്‌സ് ഓഫീസിൽ വൻ പൊട്ടിത്തെറി ഉണ്ടാകുമെന്നാണ് കണക്കു കൂട്ടൽ.


Krishnendhu
Next Story
Share it