Begin typing your search...

പയ്യന്നൂരില്‍ 'മത്ത്'

പയ്യന്നൂരില്‍ മത്ത്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ടിനി ടോം, സന്തോഷ് കീഴാറ്റൂര്‍, അശ്വനി മനോഹരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ലാല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മത്ത്' എന്ന ചിത്രത്തിന്റെ ചിത്രീകരണം പയ്യന്നൂരില്‍ ആരംഭിച്ചു.കണ്ണൂര്‍ സിനിമ ഫാക്ടറിയുടെ ബാനറില്‍ എ. ജലീല്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ഹരി ഗോവിന്ദ്, ബാബു അന്നൂര്‍, ജീവ, അര്‍ച്ചന തുടങ്ങിയവരും അഭിനയിക്കുന്നു. സിബി ജോസഫ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

സംഗീതം സക്കറിയ, റേസ് മര്‍ലിന്‍. എഡിറ്റര്‍ സാദ്ദിഖ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദിലീപ് ചാമക്കാല, പ്രൊഡക്ഷന്‍ കോ ഓഡിനേറ്റര്‍ പ്രശോഭ് രൂപം, കല ത്യാഗു തവന്നൂര്‍, മേക്കപ്പ്അര്‍ഷാദ് വര്‍ക്കല, വസ്ത്രാലങ്കാരം കുക്കു ജീവന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനോജ് കുമാര്‍ സി.എസ്, അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് കൃഷ്ണന്‍.

Krishnendhu
Next Story
Share it