Begin typing your search...

സ്വയംവര'ത്തിന് അമ്പത്

സ്വയംവരത്തിന് അമ്പത്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


അടൂർ ഗോപാലകൃഷ്ണന്റെ വിഖ്യാത ചലച്ചിത്രം സ്വയംവരത്തിന് അമ്പത് പിന്നീടിന്നു.1972 നവംബർ 24 നാണ് ചിത്രം റിലീസായത് . തിരുവനന്തപുരത്ത് ഇതിന്റെ ആഘോഷങ്ങൾ നടന്നു വരുന്നു. 'സ്വയംവരത്തെ ക്കുറിച്ചു ആളുകൾ നല്ല വാക്കുകൾ പറയുന്നത് കേൾക്കാൻ കഴിയുന്നത് ഭാഗ്യമാണ് .സിനിമ അമ്പതു വര്ഷം ആഘോഷിക്കുമ്പോൾ ജീവിച്ചിരിക്കാൻ കഴിയുന്നു എന്നത് തികച്ചും യാതൃശ്ചികമാണ് .' അടൂർ പറയുന്നു.

അമ്പത് വര്ഷം മുൻപ് ഈ ചിത്രത്തിൽ പ്രതിപാദിച്ചിരുന്ന മലയാളിയുടെ സാമൂഹിക, സാമ്പത്തിക,സാംസ്കാരിക അവസ്ഥകളിൽ നിന്ന് നമുക്കെന്തു മാറ്റം വന്നിട്ടുണ്ട് എന്ന് കൂടി എപ്പോൾ പരിശോധിക്കുന്നത് പ്രസക്തമായിരിക്കും.

Krishnendhu
Next Story
Share it