Begin typing your search...

സത്യജിത് റേ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് അപേക്ഷ ക്ഷണിച്ചു.

സത്യജിത് റേ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് അപേക്ഷ ക്ഷണിച്ചു.
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


സത്യജിത് റേ ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം 2022 മത്സര വിഭാഗങ്ങളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.SSDF ന്റെ ലോഗോ സിനിമാ താരം ശ്വേതമേനോൻ പ്രകാശനം ചെയ്തു.30 മിനിറ്റ് വരെ ദൈർഖ്യമുള്ള ഹ്രിസ്വചിത്രത്തിന്റെ ഗൂഗിൾ ഡ്രൈവ്, ലിങ്ക് അയക്കണം.ഡോക്യുമെന്ററി, ഷോർട്ട് ഫിലിം, മ്യൂസിക്കൽ ആൽബം,കുട്ടികളുടെ ചിത്രം, വ്ലോഗ്സ്, കുക്കറി ഷോ, സോഷ്യൽ മീഡിയ വാർത്തകൾ, മികച്ച ബുക്സ്, മികച്ച ലേഖനം തുടങ്ങിയ വിവിധ വിഭാഗങ്ങളിലേക്കുള്ള അപേക്ഷകൾ നൽകാനുള്ള അവസാന തീയതി നവംബർ 30 ആണ്. അവാർഡ് വിതരണം ജനുവരിയിൽ തിരുവനന്തപുരത്ത് വെച്ച് നടക്കും

Krishnendhu
Next Story
Share it