Begin typing your search...

സോഫി ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.

സോഫി  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo



വയലുങ്കല്‍ ഫിലിംസിന്റെ ബാനറില്‍, പ്രശസ്ത യൂട്യൂബര്‍ ജോബിവയലുങ്കല്‍ നിര്‍മ്മിച്ച് ആദ്യമായി സംവിധാനം ചെയ്യുന്ന 'സോഫി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.പ്രശസ്ത മോഡല്‍ സ്വാതി, തനൂജ, അനീഷ് രവി, രാജേഷ് കോബ്ര, ഹരിശ്രീ മാര്‍ട്ടിന്‍, വിഷ്ണു സഹസ്ര, ഡിപിന്‍, റജീന, സുനില്‍ നാഗപ്പാറ, ബദരി, സെയ്ദ് അസ്‌ലം, ദിയഗൗഡ, ഏഷ്യാനെറ്റ് കോമഡി താരങ്ങളായ കിരണ്‍ സരിഗ, സജിന്‍, പ്രശാന്ത് കായംകുളം തുടങ്ങിയവരാണ് പ്രധാനതാരങ്ങള്‍.

തിരക്കഥ, സംഭാഷണം ഒല്ലാ പ്രകാശ്, ജോബി വയലുങ്കല്‍, ഛായാഗ്രഹണം അനൂപ് മുത്തിക്കാവില്‍, എഡിറ്റര്‍ടിനു തോമസ്, ഗാനരചന സ്മിത സ്റ്റാന്‍ലി, ബിജു ജോണ്‍, സംഗീതം ആര്‍ആര്‍ ബ്രദഴ്‌സ്, അബേല്‍ ജോളി, കല അനന്ദു മോഹന്‍, വസ്ത്രാലങ്കാരം സോനു, അര്‍ച്ചാ ഭരതന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അഖില്‍ കടവൂര്‍, അസോസിയേറ്റ് ഡയറക്ടര്‍ മധു പി നായര്‍.

Krishnendhu
Next Story
Share it