Begin typing your search...

തോന്നക്കല്‍ പഞ്ചായത്തിലെ നന്മ മരം

തോന്നക്കല്‍ പഞ്ചായത്തിലെ നന്മ മരം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ഇന്ദ്രന്‍സ്, സുധീഷ്, ഹരീഷ് കണാരന്‍, ഐ.എം. വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മഹേഷ് പിള്ള സംവിധാനം ചെയ്യുന്ന 'തോന്നക്കല്‍ പഞ്ചായത്തിലെ നന്മ മരം'എന്ന ചിത്രത്തിന്റെ ബാനര്‍, ടൈറ്റില്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു. സംവിധായകന്‍ അജയ് വാസുദേവ്, ബിബിന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്.

രേഖ രെക്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ രേഖ രാഘവന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഫാസില്‍ നാസര്‍ നിര്‍വഹിക്കുന്നു. തിരക്കഥ സംഭാഷണം ക്രിയേറ്റീവ് ഡയറക്ടര്‍ ഫസല്‍. സംഗീതം ഷാന്‍ റഹ്മാന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ലക്ഷ്മി ജി, നിജ രതീഷ്,ലൈന്‍ പ്രൊഡ്യൂസര്‍ സിദ്ദിഖ് സിദ്ധി, പ്രോജക്ട് ഡിസൈനര്‍ ഗോഗില്‍ ജി നാഥ്, എഡിറ്റര്‍ സാജന്‍ വി.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുനില്‍ എസ്.കെ, ആര്‍ട്ട്പ്രദീപ് എം.വി, മേക്കപ്പ്പ്രദീപ് ഗോപാലകൃഷ്ണന്‍, കോസ്റ്റ്യൂം ബ്യുസി ബേബി ജോണ്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് അനീഷ് തിരുവഞ്ചൂര്‍.

Krishnendhu
Next Story
Share it