Begin typing your search...

ഐ ആം കാതലന്‍ ',ഇരിങ്ങാലക്കുടയില്‍ ചിത്രീകരണം ആരംഭിച്ചു

ഐ ആം കാതലന്‍ ,ഇരിങ്ങാലക്കുടയില്‍ ചിത്രീകരണം ആരംഭിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


നസ്ലിന്‍, അനിഷ്മ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എഡി സംവിധാനം ചെയ്യുന്ന 'ഐ ആം കാതലന്‍ ' എന്ന ചിത്രത്തിന്റെ ചിത്രീകരണം ഇരിങ്ങാലക്കുടയില്‍ ആരംഭിച്ചു. ദിലീഷ് പോത്തന്‍, ടി.ജി. രവി, സജിന്‍ ചെറുകയില്‍, വിനീത് വിശ്വം, ലിജോ മോള്‍, കവിത, ഐശ്വര്യ, വിനീത് വാസുദേവന്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ഡോക്ടര്‍ പോള്‍ എന്റര്‍ടൈയ്ന്‍മെന്റിന്റെ ബാനറില്‍ ഡോക്ടര്‍ പോള്‍ വര്‍ഗീസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശരണ്‍ വേലായുധന്‍ നിര്‍വഹിക്കുന്നു. രചന സജിന്‍ ചെറുകയില്‍, സംഗീതം സിദ്ധാര്‍ത്ഥ പ്രദീപ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് പൂങ്കുന്നം, കല വിവേക് കളത്തില്‍, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്‌സിനൂപ് രാജ്, എഡിറ്റര്‍ ആകാശ് ജോസഫ് വര്‍ഗീസ്, സൗണ്ട് ഡിസൈന്‍ അരുണ്‍ വെയ്‌ലര്‍.

Krishnendhu
Next Story
Share it