Begin typing your search...

അച്ഛനെക്കുറിച്ചൊരു മകൾ

അച്ഛനെക്കുറിച്ചൊരു മകൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


അറുപതുകളിലും എഴുപതുകളിലും മലയാള നാടക,ചലച്ചിത്ര രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്ന കോട്ടയം ചെല്ലപ്പനെകുറിച്ചു ഒരു പുതിയ പുസ്തകം മലയാളത്തിലുണ്ടാകുന്നു.പത്രപ്രവർത്തകയും എഴുത്തുകാരിയുമായ ഷീല സന്തോഷാണ് പിതാവിനെക്കുറിച്ചുള്ള ഈ ഓർമ്മപ്പുസ്തകം തയ്യാറാക്കിയിരിക്കുന്നത് .ആയിരത്തി തൊള്ളായിരത്തി വഴുപത്തി ഒന്നിലാണ് ഈ കലാകാരൻ അന്തരിച്ചത്. ജീവിച്ചിരുന്നപ്പോഴും മരണശേഷവും ഈ വലിയ കലാകാരനെക്കുറിച്ചു അർഹമായ രചനകളോ അനുസ്മരണങ്ങളോ ഉണ്ടായിട്ടില്ല.ഈ പ്രത്യേക സാഹചര്യത്തിൽ ഷീലയുടെ ഈ ഉദ്യമത്തിന് പ്രസക്തിയേറുന്നു

Krishnendhu
Next Story
Share it