Begin typing your search...

പ്രയാഗ മാർട്ടിനും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്ന ബുള്ളറ്റ് ഡയറീസ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പ്രയാഗ മാർട്ടിനും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്ന ബുള്ളറ്റ് ഡയറീസ്;  ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo



ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സന്തോഷ് മണ്ടൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന "ബുള്ളറ്റ് ഡയറീസ് " എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.പ്രയാഗ മാര്‍ട്ടിന്‍ നായികയാവുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ആൻസൺ പോൾ, ജോണി ആന്‍റണി, ശ്രീകാന്ത് മുരളി,സലിം കുമാർ,അൽത്താഫ് സലീം, ശ്രീലക്ഷമി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ബി ത്രി എം ക്രിയേഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം ഫൈസൽ അലി നിർവ്വഹിക്കുന്നു. കൈതപ്രം, റഫീഖ് അഹമ്മദ് എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു.എഡിറ്റിംഗ് രഞ്ജൻ എബ്രഹാം. പ്രൊഡക്ഷൻ ഡിസൈനർ-അനിൽ അങ്കമാലി, കലാസംവിധാനം- അജയൻ മങ്ങാട്, മേക്കപ്പ്-രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം-സമീറ സനീഷ്, സ്റ്റിൽസ്- രാംദാസ് മാത്തൂർ, പരസ്യകല-യെല്ലോ ടൂത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷിബിൻ കൃഷ്ണ, ഉബൈനി യൂസഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നസീർ കാരന്തൂർ. പി ആർ ഒ- എ എസ് ദിനേശ്.

Krishnendhu
Next Story
Share it