Begin typing your search...

പുള്ളി ടീസർ റിലീസ്.

പുള്ളി ടീസർ റിലീസ്.
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കമലം ഫിലിംസിന്റെ ബാനറിൽ ടി ബി രഘുനന്ദൻ നിർമിച്ച് ജിജു അശോകൻ സംവിധാനം ചെയ്യുന്ന "പുള്ളി "എന്ന ചിത്രത്തിന്റെ ടീസർ റിലീസായി.ദേവ് മോഹൻ നായകനാകുന്ന ഈ ചിത്രത്തിൽ ഇന്ദ്രൻസ്,കലാഭവൻ ഷാജോൺ,ശ്രീജിത്ത് രവി,വിജയകുമാർ, വെട്ടുകിളി പ്രകാശ്,രാജേഷ് ശർമ്മ,സെന്തിൽ സുധി കോപ്പ,സന്തോഷ് കീഴാറ്റൂർ,പ്രതാപൻ,മീനാക്ഷി,അബിബിനോ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.ഒപ്പം, നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും ചിതത്തിലുണ്ട്നവംബർ ആദ്യം വേൾഡ് വൈഡ് റിലീസിനൊരുങ്ങുന്ന ഈ ചിത്രത്തിൽ ബി.കെ ഹരിനാരായണൻ, ജിജു അശോകൻ എന്നിവരുടെ വരികൾക്ക്ബിജിബാൽ സംഗീതം പകരുന്നു മധുബാലകൃഷ്ണൻ, ഗണേഷ് സുന്ദരം എന്നിവരാണ് ഗായകൻ. ഛായാഗ്രഹണം- ബിനുകുര്യൻ.എഡിറ്റിംഗ്-ദീപു ജോസഫ്, കലാസംവിധാനം- പ്രശാന്ത് മാധവ്വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ്-അമൽ ചന്ദ്രൻ,പ്രൊഡക്ഷൻ കൺട്രോളർ- ബിജു.കെ.തോമസ്. ട്രൈലെർ,ടീസർ ,സ്പെഷ്യൽ ട്രാക്‌സ്-മനുഷ്യർ.ആൻജോ ബെർലിൻ, ധനുഷ് ഹരികുമാർ എന്നിവരാണ് മോഷൻ പോസ്റ്റർ ഡിസൈനിങ്ങും സംഗീതവും നിർവ്വഹിക്കുന്നത്.

Krishnendhu
Next Story
Share it