നിയമസഭ സമ്മേളനം 30-ാം തിയതി വരെ തുടരാൻ കാര്യോപദേശക സമിതിയിൽ തീരുമാനം
നിയമസഭ സമ്മേളനം ഈ മാസം 30 വരെയുള്ള നടപടികൾ ഷെഡ്യൂൾ ചെയ്തു. നടപടിക്രമങ്ങൾ മുൻനിശ്ചയിച്ച പ്രകാരം തുടരാനും കാര്യോപദേശക സമിതി യോഗം തീരുമാനിച്ചു. പ്രതിപക്ഷ...
ഫ്രാൻസിൽ പെൻഷൻ പ്രായം ഉയർത്താൻ നീക്കം; പ്രക്ഷോഭം
പെൻഷൻ പ്രായം ഉയർത്തുന്നതിനെതിരെ ഫ്രാൻസിൽ നടക്കുന്ന പ്രക്ഷോഭത്തിൽ സംഘർഷം. പാരിസിൽ പാർലമെന്റ് മന്ദിരത്തിനു മുന്നിൽ പൊലീസും സമരക്കാരും ഏറ്റുമുട്ടി....
ജിപിടി-4: എഐയെ ജാഗ്രതയോടെ കാണണമെന്ന് ഓപ്പൺഎഐ
വിപ്ലവകരമായ ചാറ്റ് ബോട്ടിൽ നടത്തുന്ന പരീക്ഷണം ദശലക്ഷക്കണക്കിന് ആളുകൾക്ക് ഓരോ ദിവസവും പുതിയ സാധ്യതകളാണ് തുറന്നു നൽകുന്നത്. തീർത്തും സൗജന്യമല്ല ഈ...
കോവിഡ്: പ്രതിദിന കേസുകൾ 800 കടന്നു; പുതിയ വകഭേദം സ്ഥിരീകരിച്ചു
രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ 800 കടന്നു. 126 ദിവസത്തിനു ശേഷമാണ് ഈ വർധന. 76 സാംപിളുകളിൽ പുതിയ കോവിഡ് വകഭേദവും സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ചത്തെ...
വേനല്‍ക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണം; വനിത ശിശുവികസന വകുപ്പ്...
വേനല്‍ക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണമെന്ന് മന്ത്രി വീണാ ജോര്‍ജ്. അങ്കണവാടികളും ഡേകെയര്‍ സെന്ററുകളും പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികള്‍ക്കുള്ള...
സൗദിയിൽ ഭാര്യയെയും 7 മക്കളെയും ഉപേക്ഷിച്ച് മലയാളി; താങ്ങായി 'സാന്ത്വന...
ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് മലയാളിയായ ഭർത്താവ് കടന്നുകളഞ്ഞതോടെ നിത്യവൃത്തിക്ക് ഗതിയില്ലാതെ കുടുംബം. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി അബ്ദുൽ മജീദാണ്...
പി.എം.എ സലാം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിയായി തുടരും
മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പി.എം.എ. സലാം തന്നെ തുടരും. ഇന്നുചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. നേരത്തേ ഡോ. എം.കെ....
മില്‍മ പ്ലാന്‍റില്‍ വാതക ചോര്‍ച്ച; കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം...
പാലക്കാട് കല്ലേപ്പുള്ളി മില്‍മ പ്ലാന്‍റില്‍ അമോണിയം വാതക ചോര്‍ച്ച ഉണ്ടായെന്ന ആരോപണവുമായി നാട്ടുകാർ. ഈ വാതകം ശ്വസിച്ച് പരിസരത്തുള്ള കുട്ടികൾക്ക്...