Begin typing your search...

കോടതി വളപ്പിൽ വച്ച് പ്രതിയുടെ അതിക്രമം; മറ്റൊരു പ്രതിയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്താൻ ശ്രമം

കോടതി വളപ്പിൽ വച്ച് പ്രതിയുടെ അതിക്രമം; മറ്റൊരു പ്രതിയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്താൻ ശ്രമം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തിരുവനന്തപുരത്ത് കോടതിയിൽ വളവിൽ വച്ച് ഒരു പ്രതി മറ്റൊരു പ്രതിയെ ആക്രമിച്ചു. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പരിസരത്താണ് സംഭവം ഉണ്ടായത്. രഞ്ജിത് വധക്കേസിലെ പ്രതി കൃഷ്ണകുമാറാണ് മറ്റൊരു കേസിലെ പ്രതിയായ റോയിയെ ആക്രമിച്ചത്. കോടതിയിൽ കൊണ്ടുവന്നപ്പോൾ കൈയിൽ കരുതിയ ബ്ലെയ്ഡ് കൊണ്ട് കഴുത്തിൽ വരയുകയായിരുന്നു.

WEB DESK
Next Story
Share it