Begin typing your search...

പോക്സോ കുറ്റം മറച്ചുവെച്ചു; ഹോംസ്​റ്റേ നടത്തിപ്പുകാരിക്കെതിരായ കേസ്​ റദ്ദാക്കാനാകില്ലെന്ന്​ ഹൈകോടതി

പോക്സോ കുറ്റം മറച്ചുവെച്ചു; ഹോംസ്​റ്റേ നടത്തിപ്പുകാരിക്കെതിരായ കേസ്​ റദ്ദാക്കാനാകില്ലെന്ന്​ ഹൈകോടതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പോ​ക്സോ കു​റ്റ​കൃ​ത്യം മ​റ​ച്ചു​വെ​ച്ച ഹോം​സ്​​റ്റേ ന​ട​ത്തി​പ്പു​കാ​രി​ക്കെ​തി​രാ​യ ക്രി​മി​ന​ൽ കേ​സ്​ റ​ദ്ദാ​ക്കാ​നാ​വി​ല്ലെ​ന്ന്​ ഹൈ​കോ​ട​തി. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളെ ഹോം​സ്റ്റേ​യി​ൽ വെ​ച്ച് ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന കാ​ര്യം അ​റി​ഞ്ഞി​ട്ടും പൊ​ലീ​സി​നെ അ​റി​യി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നെ​ടു​ത്ത കേ​സ്​ നി​ല​നി​ൽ​ക്കു​മെ​ന്ന്​ ജ​സ്റ്റി​സ്​ എ. ​ബ​ദ​റു​ദ്ദീ​ൻ വ്യ​ക്​​ത​മാ​ക്കി.

കോ​ട്ടേ​ജ്​ ന​ട​ത്തി​പ്പു​കാ​രി താ​ന​ല്ലെ​ന്നും ലൈ​സ​ൻ​സ് ഭ​ർ​ത്താ​വി​ന്റെ പേ​രി​ലാ​യി​രു​ന്നു​വെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി കേ​സ്​ റ​ദ്ദാ​ക്കാ​ൻ കു​ട്ട​മ്പു​ഴ​യി​യി​ൽ ‘ബ​ഡ്ജീ​സ് കോ​ട്ടേ​ജ്’ എ​ന്ന ഹോം​സ്റ്റേ ന​ട​ത്തി​യി​രു​ന്ന ഷീ​ല ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ കോ​ട​തി ത​ള്ളി​യ​ത്. കു​ട്ടി​ക​ളു​മാ​യി എ​ത്തി​യ ഒ​ന്നാം പ്ര​തി​ക്ക്​ കോ​ട്ടേ​ജി​ൽ മു​റി ന​ൽ​കി പീ​ഡ​ന​ത്തി​ന് സൗ​ക​ര്യം ഒ​രു​ക്കു​ക​യും ഇ​ക്കാ​ര്യം പൊ​ലീ​സി​നെ അ​റി​യി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്ത​തി​നാ​ണ് ഹ​ര​ജി​ക്കാ​രി​യെ ര​ണ്ടാം പ്ര​തി​യാ​ക്കി പ​ള്ളു​രു​ത്തി പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

WEB DESK
Next Story
Share it