Begin typing your search...

ആലുവയിൽ ജിം ട്രെയിനർ മരിച്ച നിലയിൽ; കൊലപാതകമെന്ന് പൊലീസ്, പിന്നിൽ സുഹൃത്തെന്ന് സംശയം

ആലുവയിൽ ജിം ട്രെയിനർ മരിച്ച നിലയിൽ; കൊലപാതകമെന്ന് പൊലീസ്, പിന്നിൽ സുഹൃത്തെന്ന് സംശയം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

എറണാകുളം ആലുവയിൽ ജിം ട്രെയിനറെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ സാബിത്തിനെയാണ് ആലുവ ചുണങ്ങംവേലിയിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മരണം കൊലപാതകമാണെന്നും ഇതിനു പിന്നിൽ സാബിത്തിന്റെ സുഹൃത്താണെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ എടത്തല പൊലീസ് അന്വേഷണം ആരംഭിച്ചു.

WEB DESK
Next Story
Share it