Begin typing your search...

ബജറ്റിൽ ആദായനികുതി സ്ലാബ് പരിഷ്‌കരിച്ചു; പുതിയ സ്‌കീമിലുള്ളവർക്ക് നേട്ടം

ബജറ്റിൽ ആദായനികുതി സ്ലാബ് പരിഷ്‌കരിച്ചു; പുതിയ സ്‌കീമിലുള്ളവർക്ക് നേട്ടം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാജ്യത്തെ ആദായ നികുതിഘടന പരിഷ്‌കരിച്ചു. പുതിയ സ്‌കീമിലുള്ള, മൂന്ന് ലക്ഷം രൂപവരെ വാർഷികവരുമാനമുള്ളവർക്ക് നികുതിയില്ല. മൂന്ന് മുതൽ ഏഴുലക്ഷം വരെ വരുമാനത്തിന് അഞ്ച് ശതമാനം നികുതി. ഏഴ് മുതൽ പത്ത് ലക്ഷം വരെ പത്ത് ശതമാനവും 12 മുതൽ 15 ശതമാനം വരെ 20 ശതമാനവും 15 ലക്ഷത്തിന് മുകളിൽ 30 ശതമാനവുമാണ് നികുതി.

സ്റ്റാൻറേഡ് ഡിഡക്ഷൻ 50,000 ആയിരുന്നത് 75,000 ആക്കിയിട്ടുണ്ട്. പഴയ സ്‌കീമിലുള്ളവർക്ക് നിലവിലെ സ്ലാബ് തുടരും.

WEB DESK
Next Story
Share it