Begin typing your search...

ബുദയ്യ ഹൈവേയിൽ ഇന്ന് മുതൽ ഗതാഗത ക്രമീകരണം

ബുദയ്യ ഹൈവേയിൽ ഇന്ന് മുതൽ ഗതാഗത ക്രമീകരണം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അ​വ​ന്യൂ 2-നും ​കി​ങ് ഫൈ​സ​ൽ ഹൈ​വേ​ക്കും ഇ​ട​യി​ൽ സ​നാ​ബി​സി​ലെ ബു​ദ​യ്യ ഹൈ​വേ​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​മേ​ർ​പ്പെ​ടു​ത്തി.

ര​ണ്ട് ദി​ശ​ക​ളി​ലേ​ക്കും ര​ണ്ട് ലെ​യ്‌​നു​ക​ൾ ഘ​ട്ടം ഘ​ട്ട​മാ​യി അ​ട​ക്കു​മെ​ന്ന് വ​ർ​ക്സ് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ ര​ണ്ട് ദി​ശ​ക​ളി​ലും ഒ​രു ലെ​യ്ൻ അ​ട​ച്ചി​ടും. ര​ണ്ട് ലെ​യ്നു​ക​ൾ ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നി​ടും. വാ​രാ​ന്ത്യ​ങ്ങ​ളി​ൽ ര​ണ്ട് ദി​ശ​ക​ളി​ലും ര​ണ്ട് ലെ​യ്നു​ക​ൾ അ​ട​ച്ചി​ടും. ഗ​താ​ഗ​ത​ത്തി​നാ​യി ഒ​രു ലെ​യ്നു​ണ്ടാ​കും. ഒ​രാ​ഴ്ച​ത്തേ​ക്കാ​ണ് അ​ട​ച്ചി​ടു​ന്ന​ത്. എ​ല്ലാ യാ​ത്ര​ക്കാ​രും ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​നും പാ​ലി​ക്ക​ണ​മെ​ന്ന് വ​ർ​ക്സ് മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു.

WEB DESK
Next Story
Share it