Begin typing your search...

ഹ്രസ്വ സന്ദർശനം ; ബഹ്റൈൻ രാജാവ് ജോർദാനിൽ

ഹ്രസ്വ സന്ദർശനം ; ബഹ്റൈൻ രാജാവ് ജോർദാനിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ അ​ൽ ഖ​ലീ​ഫ ജോ​ർ​ഡ​നി​ലെ​ത്തി. ജോ​ർ​ഡ​ൻ രാ​ജാ​വ്​ അ​ബ്​​ദു​ല്ല അ​ൽ​ഥാ​നി ബി​ൻ അ​ൽ ഹു​സൈ​നു​മാ​യി അ​​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്​​ച​യും ച​ർ​ച്ച​യും ന​ട​ത്തും.

മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക​ളും അ​വ​യി​ൽ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടു​ക​ളും ച​ർ​ച്ച​യാ​വും. ബ​ഹ്​​റൈ​നും ജോ​ർ​ഡ​നും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും ശ​ക്തി​പ്പെ​ടാ​ൻ സ​ന്ദ​ർ​ശ​നം കാ​ര​ണ​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

WEB DESK
Next Story
Share it