Begin typing your search...
നബിദിനം: 15ന് ബഹ്റൈനിൽ പൊതു അവധി
നബിദിനം പ്രമാണിച്ച് ഈ മാസം 15ന് ബഹ്റൈനിൽ പൊതു അവധി പ്രഖ്യാപിച്ചു. ഉപ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയാണ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, പൊതു സ്ഥാപനങ്ങൾ എന്നിവക്ക് അവധിയായിരിക്കും.
Next Story