Begin typing your search...

യുഎസ് ഫിഫ്ത് ഫ്ലീറ്റ് മൈറൻ കമാൻഡറെ സ്വീകരിച്ച് ഹമദ് രാജാവ്

യുഎസ് ഫിഫ്ത് ഫ്ലീറ്റ് മൈറൻ കമാൻഡറെ സ്വീകരിച്ച് ഹമദ് രാജാവ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അ​മേ​രി​ക്ക​ൻ സെ​ൻ​ട്ര​ൽ മ​റൈ​ൻ ഫോ​ഴ്​​സി​ന്​ കീ​ഴി​ലു​ള്ള ഫി​ഫ്​​ത്​ ഫ്ലീ​റ്റ്​ മ​റൈ​ൻ ക​മാ​ൻ​ഡ​റാ​യി നി​യ​മി​ക്ക​പ്പെ​ട്ട അ​ഡ്​​മി​റ​ൽ ജോ​ർ​ജ്​ വൈ​കോ​ഫി​നെ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ അ​ൽ ഖ​ലീ​ഫ സ്വീ​ക​രി​ച്ചു. സാ​ഫി​രി​യ പാ​ല​സി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും ശ​ക്ത​മാ​യി തു​ട​രു​ന്ന​താ​യി വി​ല​യി​രു​ത്തു​ക​യും അ​ഡ്​​മി​റ​ൽ ജോ​ർ​ജ്​ വൈ​കോ​ഫി​ന്​ പു​തു​താ​യി ഏ​ൽ​പി​ക്ക​പ്പെ​ട്ട ചു​മ​ത​ല​ക​ൾ ഭം​ഗി​യാ​യി നി​ർ​വ​ഹി​ക്കാ​ൻ സാ​ധി​ക്ക​​ട്ടെ​യെ​ന്ന്​ ഹ​മ​ദ്​ രാ​ജാ​വ്​ ആ​ശം​സി​ക്കു​ക​യും ചെ​യ്​​തു.

സൈ​നി​ക, സു​ര​ക്ഷാ ​മേ​ഖ​ല​യി​ൽ ബ​ഹ്​​റൈ​നും യു.​എ​സും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്​​തു.

WEB DESK
Next Story
Share it