Begin typing your search...
ആദിൽ ബിൻ ഖലീഫ അൽ ഫാദിൽ ആഭ്യന്തര സഹമന്ത്രി
![ആദിൽ ബിൻ ഖലീഫ അൽ ഫാദിൽ ആഭ്യന്തര സഹമന്ത്രി ആദിൽ ബിൻ ഖലീഫ അൽ ഫാദിൽ ആഭ്യന്തര സഹമന്ത്രി](https://news.radiokeralam.com/h-upload/2024/07/12/393412-inaf20170913001013562-1-8be97f6c-dffe-4b51-a7ea-15e31a4fe4ee-a7583932-4dd8-4afd-8412-61e917cee4f1.webp)
ആദിൽ ബിൻ ഖലീഫ അൽ ഫാദിലിനെ ആഭ്യന്തര സഹമന്ത്രിയായി നിശ്ചയിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഉത്തരവിറക്കി. ആഭ്യന്തര മന്ത്രിയുടെ നിർദേശമനുസരിച്ച് മന്ത്രിസഭയുടെ അംഗീകാരത്തോടെയാണ് നിയമനം. മന്ത്രിയുടെ പദവിയുള്ള അദ്ദേഹം ആഭ്യന്തര മന്ത്രിയുടെ അഭാവത്തിൽ ചുമതലകൾ വഹിക്കും. അദ്ദേഹത്തിന്റെ ചുമതലകളും മറ്റും ആഭ്യന്തര മന്ത്രി നിർണയിച്ച് നൽകും. ആഗസ്റ്റ് ഒന്നു മുതലായിരിക്കും അദ്ദേഹം ചുമതല ഏറ്റെടുക്കുക.
Next Story