സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിച്ചു

Update: 2023-12-21 12:07 GMT

സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിച്ചു. തന്റെ ബൂട്ടുകൾ സാക്ഷി മാലിക് വാർത്താസമ്മേളന വേദിയിൽ ഉപേക്ഷിച്ചു.സർക്കാർ ഉറപ്പുകൾ പാലിക്കുന്നില്ലെന്നും സാക്ഷി  പറഞ്ഞു. വാർത്താസമ്മേളനത്തിനിടെ അപ്രതീക്ഷിതമായിട്ടായിരുന്നു പ്രഖ്യാപനം.

ഡബ്ല്യൂ എഫ് ഐ തെരെഞ്ഞെടുപ്പിനു പിന്നാലെയാണ് സാക്ഷിയുടെ പ്രഖ്യാപനം. സർക്കാർ ഉറപ്പുകൾ പാലിച്ചില്ലെന്നും സാക്ഷി വ്യക്തമാക്കി. മുൻ അധ്യക്ഷൻ ബ്രിജ് ബൂഷൺ അനുകൂലികളുടെ പാനൽ വിജയിച്ചതിന് പിന്നാലെയാണ് സാക്ഷിയുടെ പ്രഖ്യാപനം

 

Tags:    

Similar News