മദീനയുടെ നന്മ; കഴിഞ്ഞ 40 വർഷമായി മദീനയിൽ എത്തുന്നവരെ സ്‌നേഹപുരസരം ഊട്ടുന്ന ഷെയ്ഖ് ഇസ്മായിൽ
മദീനയിൽ കഴിയുന്ന സിറിയൻ സ്വദേശിയായ ഷെയ്ഖ് ഇസ്മായിൽ എന്ന വയോ വൃദ്ധൻ കഴിഞ്ഞ 40 വർഷമായി മദീനയിൽ എത്തുന്നവരെ സ്നേഹപുരസരം ഊട്ടുന്നു. വിശുദ്ധ ഭൂമിയിൽ എത്തുന്ന തീർത്ഥാടകർക്ക് ഈന്തപ്പഴവും കോഫിയും സ്നേഹപൂർവ്വം സമ്മാനിക്കുന്നു. സൗജന്യമായി നിയോഗം പോലെ,മദീനയ്ക്ക് പറയാൻ സ്നേഹ വാ യ്പ്പിന്റെ എത്രയെത്ര കഥകൾ.