ജാൻവി കപൂർ തെലുഗിൽ നായികയാകുന്നു

Update: 2023-02-18 12:33 GMT

ആർആർആറിനു ശേഷം ജൂനിയർ എൻഡിആറിന്റെ പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. എൻടിആർ 30 എന്ന് താൽക്കാലികമായി ചിത്രത്തിന് പേര് നൽകയിരിക്കുന്നു. കൊരടാല ശിവയുടെ ചിത്രത്തിൽ നായികയായി ബോളിവുഡ് താരം ജാൻവി കപൂറും വില്ലനായി വിക്രവും എത്തുമെന്നാണ് റിപ്പോർട്ടുകൾ.

Similar News