ഹരീഷ് പേരടിയുടെ മകൻ വിഷ്ണു വിവാഹിതനാകുന്നു

Update: 2022-11-29 13:45 GMT


ഹരീഷ് പേരടിയുടെ മകൻ വിഷ്ണു വിവാഹിതനാകുന്നു.നയനയാണ് വധു.കലൂർ ഐ എം എ ഹാളിൽ വച്ചു ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യ ത്തിൽ വിവാഹ നിശ്ചയം നടന്നു . കംപ്യുട്ടർ എഞ്ചിനിയേഴ്സാണ് ഇരുവരും.ഇവർ ഇരുവരും സഹപാഠികളായിരുന്നു.അടുത്ത മെയ് 27 ന് എറണാകുളത്തു വച്ചാണ് വിവാഹം.

Similar News