നടക്കൽ ഉണ്ണികൃഷ്ണന് വിട; വികാര നിര്‍ഭര യാത്രാമൊഴിയുമായി 'അജഗജാന്തരം' ടീം

Update: 2023-01-03 11:53 GMT

'അജഗജാന്തരം' ഉത്സവകാഴ്ചകളും ഗംഭീര ആക്ഷന്‍ രംഗങ്ങളുമായി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'അജഗജാന്തരം' ഈ ചിത്രം തിയേറ്ററുകളിൽ വൻ വിജയം നേടിയിരുന്നു. ആന്‍റണി വര്‍ഗ്ഗീസ് നായകനായ 'അജഗജാന്തര'ത്തിലെ പ്രധാന കഥാപാത്രമായെത്തിയിരുന്നത് നടയ്ക്കല്‍ ഉണ്ണികൃഷ്ണൻ എന്ന ആനയായിരുന്നു. നെയ്ശേരി പാർഥൻ എന്ന പേരിലായിരുന്നു ചിത്രത്തിൽ ആനയെത്തിയിരുന്നത്. ഇപ്പോഴിതാ ഉണ്ണികൃഷ്ണൻ ചെരിഞ്ഞെന്ന വാർത്ത സിനിമാപ്രേമികളേവരേയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

Tags:    

Similar News