Begin typing your search...

യുഎഇ ദേശീയ ദിനം ; ഡിസംബർ 2, 3 ദിവസങ്ങളിൽ പാർക്കിംഗ് സൗജന്യമാക്കി ആർടിഎ

യുഎഇ ദേശീയ ദിനം ; ഡിസംബർ 2, 3 ദിവസങ്ങളിൽ പാർക്കിംഗ് സൗജന്യമാക്കി ആർടിഎ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദേ​ശീ​യ​ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ച ഡി​സം​ബ​ർ ര​ണ്ട്, മൂ​ന്ന്​ ദി​വ​സ​ങ്ങ​ളി​ൽ പാ​ർ​ക്കി​ങ്​ സൗ​ജ​ന്യ​മാ​ക്കി ദു​ബൈ ​റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). ബ​ഹു​നി​ല പാ​ർ​ക്കി​ങ്​ ഒ​ഴി​കെ​യു​ള്ള ഇ​ട​ങ്ങ​ളി​ലാ​ണ്​ പാ​ർ​ക്കി​ങ്​ സൗ​ജ​ന്യം. വാ​രാ​ന്ത്യ അ​വ​ധി ദി​ന​മാ​യ ഞാ​യ​റാ​ഴ്ച​കൂ​ടി വ​രു​ന്ന​തോ​ടെ ഫ​ല​ത്തി​ൽ മൂ​ന്നു​ദി​വ​സം പാ​ർ​ക്കി​ങ്​ ഇ​ള​വ്​ ല​ഭി​ക്കും.

അ​തേ​സ​മ​യം, അ​വ​ധി​ദി​ന​ങ്ങ​ളി​ല്‍ പൊ​തു​ഗ​താ​ഗ​ത സ​ർ​വി​സു​ക​ളാ​യ ബ​സ്, മെ​ട്രോ, ട്രാം, ​വാ​ട്ട​ർ ടാ​ക്സി എ​ന്നി​വ​യു​ടെ സ​ർ​വി​സ്​ സ​മ​യം ആ​ർ.​ടി.​എ പു​നഃ​ക്ര​മീ​ക​രി​ച്ചു. ശ​നി, തി​ങ്ക​ള്‍ ദി​വ​സ​ങ്ങ​ളി​ല്‍ മെ​ട്രോ രാ​വി​ലെ അ​ഞ്ച് മ​ണി​മു​ത​ല്‍ അ​ർ​ധ​രാ​ത്രി ഒ​രു​മ​ണി​വ​രെ പ്ര​വ​ര്‍ത്തി​ക്കും.

ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടു​മു​ത​ല്‍ അ​ർ​ധ​രാ​ത്രി ഒ​ന്നു​വ​രെ​യും ചൊ​വ്വാ​ഴ്ച രാ​വി​ലെ അ​ഞ്ചു​മു​ത​ല്‍ അ​ര്‍ധ​രാ​ത്രി 12 വ​രെ​യും സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​കും. ശ​നി, തി​ങ്ക​ള്‍, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ ആ​റ് മ​ണി മു​ത​ലും ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത് മ​ണി മു​ത​ലും ദു​ബൈ ട്രാം ​പ്ര​വ​ര്‍ത്തി​ക്കും.

നാ​ല് ദി​വ​സ​ങ്ങ​ളി​ലും പു​ല​ര്‍ച്ച ഒ​രു​മ​ണി​വ​രെ സേ​വ​ന​ങ്ങ​ൾ തു​ട​രും. അ​വ​ധി ദി​ന​ങ്ങ​ളി​ല്‍ ഇ 100, ​ഇ 102 എ​ന്നീ ര​ണ്ട് ബ​സ് റൂ​ട്ടു​ക​ള്‍ താ​ൽ​ക്കാ​ലി​ക​മാ​യി നി​ര്‍ത്തി​വെ​ക്കും. അ​ല്‍ ഗു​ബൈ​ബ ബ​സ് സ്റ്റേ​ഷ​നി​ല്‍നി​ന്നു​ള്ള ഇ 100 ​ബ​സ് റൂ​ട്ട് ചൊ​വ്വാ​ഴ്ച​വ​രെ നി​ര്‍ത്തി​വെ​ക്കും. ഇ​ബ്ന്‍ ബ​ത്തൂ​ത്ത ബ​സ് സ്റ്റേ​ഷ​നി​ല്‍നി​ന്ന് അ​ബൂ​ദ​ബി​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍ക്ക് റൂ​ട്ട് ഇ 102 ​ഉ​പ​യോ​ഗി​ക്കാം.

അ​ല്‍ ജാ​ഫി​ലി​യ ബ​സ് സ്റ്റേ​ഷ​നി​ല്‍നി​ന്ന് റൂ​ട്ട് ഇ 102​ഉം അ​വ​ധി ദി​ന​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കി​ല്ല. ജ​ല ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ളു​ടെ സ​മ​യ​ക്ര​മ​ത്തി​ലും കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി​യി​ട്ടു​ണ്ട്. തി​ങ്ക​ള്‍, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ല്‍ ഉ​പ​ഭോ​ക്തൃ കേ​ന്ദ്ര​ങ്ങ​ളും വാ​ഹ​ന പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ളും അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന്​ ആ​ർ.​ടി.​എ അ​റി​യി​ച്ചു.

ദു​ബൈ ഫെ​റി

അ​വ​ധി ദി​ന​ങ്ങ​ളി​ല്‍ രാ​വി​ലെ 11.30ന് ​ആ​രം​ഭി​ക്കു​ന്ന ഫെ​റി സ​ർ​വി​സു​ക​ൾ അ​ര്‍ധ​രാ​ത്രി 12.30 വ​രെ തു​ട​രും. അ​ല്‍ ഗു​ബൈ​ബ-​ദു​ബൈ വാ​ട്ട​ര്‍ ക​നാ​ല്‍ (എ​ഫ്.​ആ​ര്‍.​ഒ​ന്ന്) ഉ​ച്ച​ക്ക് ഒ​ന്നു​മു​ത​ല്‍ വൈ​കീ​ട്ട് ആ​റു​വ​രെ​യും തി​രി​ച്ച് ഉ​ച്ച​ക്ക് 2.25 മു​ത​ല്‍ 7.25 വ​രെ​യും പ്ര​വ​ര്‍ത്തി​ക്കും. ദു​ബൈ വാ​ട്ട​ര്‍ ക​നാ​ല്‍- ബ്ലൂ​വാ​ട്ടേ​ഴ്സ് റൂ​ട്ടി​ല്‍ ഉ​ച്ച​ക്ക് 1.20 മു​ത​ല്‍ രാ​ത്രി 6.50 വ​രെ ഫെ​റി സ​ർ​വി​സു​ണ്ടാ​കും.

ഉ​ച്ച​ക്ക് ഒ​രു​മ​ണി മു​ത​ല്‍ രാ​ത്രി 7.55 വ​രെ ബ്ലൂ​വാ​ട്ടേ​ഴ്സ്-​മ​റീ​ന മാ​ള്‍ റൂ​ട്ടി​ല്‍ സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ണ്. രാ​വി​ലെ 11.30ന് ​മ​റീ​ന മാ​ളി​ല്‍നി​ന്ന് ആ​രം​ഭി​ക്കു​ന്ന ടൂ​റി​സ്റ്റ് ട്രി​പ്പു​ക​ള്‍ വൈ​കീ​ട്ട് 4.30വ​രെ​യു​ണ്ടാ​കും. അ​ല്‍ ഗു​ബൈ​ബ- ഷാ​ര്‍ജ അ​ക്വേ​റി​യം യാ​ത്ര​ക്കാ​ര്‍ക്കാ​യി ഉ​ച്ച​ക്ക് ര​ണ്ടു​മ​ണി മു​ത​ല്‍ രാ​ത്രി 10 മ​ണി​വ​രെ ഫെ​റി സ​ർ​വി​സ്​ ന​ട​ത്തും. അ​ല്‍ ജ​ദ്ദാ​ഫ്, ദു​ബൈ ക്രീ​ക്ക് ഹാ​ര്‍ബ​ര്‍, ദു​ബൈ ഫെ​സ്റ്റി​വ​ല്‍ സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്നും വൈ​കീ​ട്ട് നാ​ലു​മ​ണി മു​ത​ല്‍ അ​ര്‍ധ​രാ​ത്രി 12.30 വ​രെ ടൂ​റി​സ്റ്റ് ട്രി​പ്പു​ക​ളു​മു​ണ്ടാ​കും.

വാ​ട്ട​ര്‍ ടാ​ക്‌​സി

മ​റീ​ന മാ​ളി​ല്‍നി​ന്ന് ബ്ലൂ​വാ​ട്ടേ​ഴ്സി​ലേ​ക്ക് (ബി.​എം.3) വൈ​കീ​ട്ട് നാ​ലു​മു​ത​ല്‍ രാ​ത്രി 11.50 വ​രെ വാ​ട്ട​ര്‍ ടാ​ക്‌​സി സ​ര്‍വി​സ് ന​ട​ത്തും. ഉ​ച്ച​ക്ക് മൂ​ന്നു​മു​ത​ല്‍ രാ​ത്രി 11 വ​രെ ഓ​ണ്‍ ഡി​മാ​ന്‍ഡ് സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ണ്. മ​റീ​ന മാ​ള്‍ ഒ​ന്ന് -മ​റീ​ന വാ​ക്ക് (ബി.​എം. ഒ​ന്ന്) രാ​വി​ലെ 10 മ​ണി മു​ത​ല്‍ രാ​ത്രി 11.10 വ​രെ, മ​റീ​ന പ്രൊ​മ​നേ​ഡ് -മ​റീ​ന മാ​ള്‍ (ബി.​എം. ഒ​ന്ന്) ഉ​ച്ച​ക്ക് 1.50 മു​ത​ല്‍ രാ​ത്രി 9.45 വ​രെ, മ​റീ​ന ടെ​റ​സ് -മ​റീ​ന വാ​ക്ക് (ബി.​എം. ഒ​ന്ന്) ഉ​ച്ച​ക്ക് 1.50 മു​ത​ല്‍ രാ​ത്രി 9.50 വ​രെ​യും വാ​ട്ട​ര്‍ ടാ​ക്‌​സി സ​ര്‍വി​സു​ക​ളു​ണ്ടാ​കും.

അ​ബ്ര

ഓ​ള്‍ഡ് ദു​ബൈ സൂ​ഖ് -ബ​നി​യാ​സ് (സി.​ആ​ര്‍. മൂ​ന്ന്) രാ​വി​ലെ 10 മു​ത​ല്‍ രാ​ത്രി 10.50 വ​രെ, അ​ല്‍ ഫ​ഹി​ദി -അ​ല്‍ സ​ബ്കാ (സി.​ആ​ര്‍.​നാ​ല്), രാ​വി​ലെ 10 മു​ത​ല്‍ രാ​ത്രി 11.15 വ​രെ, അ​ല്‍ ഫ​ഹി​ദി -ദേ​ര ഓ​ള്‍ഡ് സൂ​ഖ് (സി.​ആ​ര്‍.​അ​ഞ്ച്) രാ​വി​ലെ 10 മു​ത​ല്‍ രാ​ത്രി 11.30 വ​രെ, ബ​നി​യാ​സ് -അ​ല്‍ സീ​ഫ് (സി.​ആ​ര്‍.​ആ​റ്) രാ​വി​ലെ 10 മു​ത​ല്‍ അ​ര്‍ധ​രാ​ത്രി​വ​രെ, അ​ല്‍ സീ​ഫ് -അ​ല്‍ ഫ​ഹി​ദി -ഓ​ള്‍ഡ് ദു​ബൈ സൂ​ഖ് (സി.​ആ​ര്‍.​ഏ​ഴ്)

ഉ​ച്ച​ക്ക് 3.10 മു​ത​ല്‍ രാ​ത്രി 10.55 വ​രെ, അ​ല്‍ ജ​ദ്ദാ​ഫ്- ദു​ബൈ ഫെ​സ്റ്റി​വ​ല്‍ സി​റ്റി (ബി.​എം.​ര​ണ്ട്) രാ​വി​ലെ 7.30 മു​ത​ല്‍ വൈ​കീ​ട്ട് നാ​ല് മ​ണി​വ​രെ, ഓ​ള്‍ ജ​ദ്ദാ​ഫ്-​ദു​ബൈ ക്രീ​ക്ക് ഹാ​ര്‍ബ​ര്‍ (സി.​ആ​ര്‍.11) രാ​വി​ലെ 7.15 മു​ത​ല്‍ വൈ​കീ​ട്ട് നാ​ല് മ​ണി​വ​രെ​യും ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ള്‍ ന​ല്‍കും.

ടൂ​റി​സ്റ്റ് അ​ബ്ര സേ​വ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍ത്ത​ന സ​മ​യ​വും ദീ​ര്‍ഘി​പ്പി​ച്ചി​ട്ടു​ണ്ട്. അ​ല്‍ സീ​ഫ്, അ​ല്‍ ഫ​ഹി​ദി, ബ​നി​യാ​സ് (ടി.​ആ​ര്‍.10) വൈ​കീ​ട്ട് നാ​ലു​മ​ണി മു​ത​ല്‍ രാ​ത്രി 10.15 വ​രെ, ദു​ബൈ വാ​ട്ട​ര്‍ ക​നാ​ല്‍, ശൈ​ഖ് സാ​യി​ദ് മ​റൈ​ന്‍ ട്രാ​ന്‍സ്പോ​ര്‍ട്ട് സ്റ്റേ​ഷ​ന്‍ (ടി.​ആ​ര്‍.​ആ​റ്) വൈ​കീ​ട്ട് നാ​ലു​മു​ത​ല്‍ രാ​ത്രി 10.15 വ​രെ, വാ​ട്ട​ര്‍ഫ്ര​ണ്ട്, മ​റാ​സി, ബി​സി​ന​സ് ബേ, ​ഗോ​ഡോ​ള്‍ഫി​ന്‍ (ഡി.​സി.​ര​ണ്ട്)

രാ​വി​ലെ പ​ത്തു​മു​ത​ല്‍ രാ​ത്രി 10.05 വ​രെ, വാ​ട്ട​ര്‍ഫ്ര​ണ്ട്, മ​റാ​സി, ബി​സി​ന​സ് ബേ, ​ഗോ​ഡോ​ള്‍ഫി​ന്‍, ശൈ​ഖ് സാ​യി​ദ് റോ​ഡ് (ഡി.​സി.​ര​ണ്ട്) 3.35 മു​ത​ല്‍ രാ​ത്രി 10.05 വ​രെ, അ​ല്‍ ജ​ദ്ദാ​ഫ് -ദു​ബൈ ഡി​സൈ​ന്‍ ഡി​സ്ട്രി​ക്ട് (ഡി.​സി.​മൂ​ന്ന്) വൈ​കീ​ട്ട് നാ​ലു​മു​ത​ല്‍ രാ​ത്രി 10.45 വ​രെ, മ​റീ​ന മാ​ള്‍ (ടി.​ആ​ര്‍.​എ​ട്ട്) വൈ​കീ​ട്ട് നാ​ലു​മു​ത​ല്‍ രാ​ത്രി 10.15 വ​രെ​യും യാ​ത്രാ​സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​കും.

WEB DESK
Next Story
Share it