Begin typing your search...

അൽ ബത്തേഹ് സൈക്കിൾപാതയിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചു

അൽ ബത്തേഹ് സൈക്കിൾപാതയിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അൽ ബത്തേഹ് സൈക്കിൾ പാതയിൽ പുതുതായി 955 തെരുവുവിളക്ക് കാലുകൾ സ്ഥാപിച്ചതായി ഷാർജ ഇലക്‌ട്രിസിറ്റി,വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി (സേവ) അറിയിച്ചു.

ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരം രണ്ടര മാസം കൊണ്ടാണ് ഇത്രയേറെ വിളക്കുകാലുകൾ സ്ഥാപിച്ചത്.

എമിറേറ്റിന്റെ വികസന പദ്ധതികൾക്ക് ഉന്നത ഗുണനിലവാരമുള്ള സേവനങ്ങൾ നൽകാൻ സേവ താത്പര്യപ്പെടുന്നതായി വൈദ്യുതി വിതരണ വകുപ്പ് മേധാവി ഹസ്സൻ അൽ സറൂണി പറഞ്ഞു.

Elizabeth
Next Story
Share it