90 % വിലക്കിഴിവിൽ മെഗാ ഫെസ്റ്റിവൽ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം

 

ദുബായ് : ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള മെഗാ ഫെസ്റ്റിവൽ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. 90 % വിലക്കിഴിവിൽ രാവിലെ 10 മുതൽ ആരംഭിച്ച മെഗാ സെയിലിൽ സ്വദേശികളും, പ്രവാസികളും, വിദേശികളും തിങ്ങിനിറഞ്ഞിരിക്കുകയാണ്. വൈകീട്ട് 10 മണിവരെയാണ് സെയിൽ നടക്കുക. മാൾ ഓഫ് എമിറേറ്റ്സ്, സിറ്റി സെന്റർ മർഡിഫ്, സിറ്റി സെന്റർ ദെയ്‌റ, സിറ്റി സെന്റർ മി ഐസ്എം,സിറ്റി സെന്റർ അൽ ഷിണ്ടഘ, മൈ സിറ്റി സെന്റർ അൽ ബർഷാ തുഗാങ്ങിയ മാളുകളിൽ നിന്നും ബ്രാൻഡഡ് വസ്ത്രങ്ങൾ 90 % വിലക്കിഴിവിൽ സ്വന്തമാക്കാം.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply