Begin typing your search...

മക്കളെ കാണാൻ അബുദാബിയിലെത്തിയ മലയാളി സ്വദേശി കുഴഞ്ഞു വീണ് മരിച്ചു

മക്കളെ കാണാൻ അബുദാബിയിലെത്തിയ മലയാളി സ്വദേശി കുഴഞ്ഞു വീണ് മരിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


അബുദാബി : സന്ദർശക വിസയിൽ യു എ ഇ യിലെത്തിയ മലയാളി കുഴഞ്ഞു വീണു മരിച്ചു. മക്കളെ സന്ദര്‍ശിക്കാന്‍ അബുദാബിയിലെത്തിയ കൊല്ലം സ്വദേശിയാണ് പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണ് മരിച്ചത്. കൊല്ലം കൊട്ടാരക്കര സ്വദേശി വര്‍ഗീസ് പണിക്കര്‍ ആണ് മരിച്ചത്. 68 വയസ്സായിരുന്നു. 40 വര്‍ഷത്തോളമായി ഇന്ത്യന്‍ റെയില്‍വേയില്‍ ജീവനക്കാരനായിരുന്നു.സംസ്‍കാരം പിന്നീട് നാട്ടില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

റെയില്‍വേ തൊഴിലാളി സംഘടന ഐ.എന്‍.ടി.യു.സി (ശംഖ്) ചെയര്‍മാനായിരുന്നു. നിലവില്‍ പത്തനാപുരം വെട്ടിക്കവല കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റാണ്. മക്കള്‍ - ദിപിന്‍ വി. പണിക്കര്‍, ദീപ വില്‍സണ്‍, ദീപ്‍തി ബിജു

Krishnendhu
Next Story
Share it