Begin typing your search...

യു എ ഇ യിൽ താപനില ഇനിയും ഗണ്യമായി താഴും

യു എ ഇ യിൽ താപനില ഇനിയും ഗണ്യമായി താഴും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യു എ ഇ : യു എ ഇ യിൽ താപനില താഴ്ന്നുകൊണ്ടിരിക്കുന്നു. അന്തരീക്ഷം പൊതുവേ മേഘാവൃതമായിരിക്കും. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മേഘങ്ങള്‍ കൂടിച്ചേര്‍ന്ന് മഴയ്ക്കുള്ള സാധ്യതയും ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നുണ്ട്. താപനില 18 ഡിഗ്രി സെൽഷ്യസ് മുതൽ 20 ഡിഗ്രി സെൽഷ്യസിലേക്ക് അതിവേഗം എത്തും . എമിറേറ്റ്‌സില്‍ ഉയര്‍ന്ന താപനില 27 ഡിഗ്രി സെല്‍ഷ്യസിനും 28 ഡിഗ്രി സെല്‍ഷ്യസിനുമിടയിലായിരിക്കും . രാത്രികാലങ്ങളിലും, പുലർകാലങ്ങളിലും അന്തരീക്ഷം ഈര്‍പ്പമേറിയതായി അനുഭവപ്പെടും. നേരിയതും മിതമായ കാറ്റും വീശും. കടൽ പ്രക്ഷുദ്ധമാവാൻ സാധ്യതയുണ്ട്.

Krishnendhu
Next Story
Share it