പ്രവാസി മലയാളി യുഎഇയിൽ മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം കരുളായി കിണറ്റിങ്ങൽ പുതിയത്ത് വീട്ടിൽ അഹമ്മദ് കബീർ ആണ് യുഎഇയിലെ അജ്മാനിൽ മരിച്ചത്. 39 വയസ്സായിരുന്നു. അജ്മാൻ റൗദയിൽ സലൂൺ നടത്തിവരുകയായിരുന്നു ഇദ്ദേഹം. ഭാര്യ: റിസ്‌വാന. ഒമ്പത് വയസ്സുള്ള റഷ ഏക മകളാണ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply