പെരുന്നാൾ: യുഎഇയിലെ സഹകരണ സ്ഥാപനങ്ങളിൽ 60 ശതമാനം വിലക്കുറവ്

പെരുന്നാൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ യുഎഇയിലെ സഹകരണ സ്ഥാപനങ്ങൾ വിലക്കുറവ് പ്രഖ്യാപിച്ചു. 3000 ഉൽപന്നങ്ങൾക്ക് 60% വരെ വിലക്കുറവാണ് സ്ഥാപനങ്ങൾ അവകാശപ്പെടുന്നത്. ഭക്ഷ്യവസ്തുക്കൾക്ക് പുറമെ നിത്യോപയോഗ സാധനങ്ങൾക്കും ഇലക്ട്രോണിക് സാധനങ്ങൾക്കും വീട്ടുപകരണങ്ങൾക്കും വിലക്കുറവുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply