അബുദാബി സർക്കാർ മേഖലയിൽ 2024 ജനുവരി 1-ന് അവധി

പുതുവർഷം പ്രമാണിച്ച് എമിറേറ്റിലെ പൊതുമേഖലയിൽ 2024 ജനുവരി 1, തിങ്കളാഴ്ച്ച അവധിയായായിരിക്കുമെന്ന് അബുദാബി അധികൃതർ അറിയിച്ചു. അവധിയ്ക്ക് ശേഷം അബുദാബിയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ 2024 ജനുവരി 2, ചൊവ്വാഴ്ച്ച മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്നും ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply