അബൂദബിയിലെ പ്രധാന പാർക്കുകളിലൊന്നായ ബയ്‌നൂന പാർക്ക് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചതായി മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. ജൂൺ ഏഴുമുതൽ നാലു മാസത്തേക്കാണ് പാർക്കിൽ സന്ദർശകർക്ക് പ്രവേശനം നിരോധിച്ചത്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സെപ്റ്റംബർ 30ന് സന്ദർശകർക്കായി വീണ്ടും തുറന്നുകൊടുക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

