കേരള സോഷ്യൽ സെന്റർ അബുദാബിയുടെ വാർഷിക ജനറൽ ബോഡി യോഗം ജൂലൈ 23 ന് ഡിപ്പാർട്ടുമെന്റ് ഓഫ് കമ്മ്യൂണിറ്റി ഡെവലപ്മന്റ് പ്രതിനിധികളുടെ സാനിധ്യത്തിൽ സെന്റർ മിനി ഹാളിൽ ചേർന്നു. നിരവധി അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ 2025-26 വർഷത്തേക്കുള്ള മാനേജ്‌മെന്റ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.
കെ എസ് സി പ്രസിഡന്റ് എ കെ ബീരാൻകുട്ടി അധ്യക്ഷനായ യോഗത്തിൽ സംഘടനയുടെ പ്രവർത്തന റിപ്പോർട്ട് ആക്ടിങ് ജനറൽ സെക്രട്ടറി പ്രകാശ് പല്ലിക്കാട്ടിലും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ വിനോദ് പട്ടവും അവതരിപ്പിച്ചു. അംഗങ്ങളുടെ സജീവമായ ചർച്ചകൾക്കു ശേഷം, താഴെപ്പറയുന്ന അംഗങ്ങളെ 2025-26 വർഷത്തെ മാനേജ്‌മെന്റ് കമ്മിറ്റിയിലേക്ക് തെരഞ്ഞടുക്കപ്പെട്ടു:
കേരള സോഷ്യൽ സെന്റർ അബുദാബിയുടെ 2025-26 വർഷത്തേക്കുള്ള മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ:
പ്രസിഡന്റ് – മനോജ് ടി കെ
ജനറൽ സെക്രട്ടറി – സജീഷ് നായർ
വൈസ് പ്രസിഡന്റ്- ശങ്കർ ആർ
ട്രഷറർ – അനീഷ് ശ്രീദേവി
എക്‌സി: കമ്മിറ്റി മെമ്പർ – ജയൻ ടി കെ
എക്‌സി: കമ്മിറ്റി മെമ്പർ- ഷബീർ നാസർ
എക്‌സി: കമ്മിറ്റി മെമ്പർ- പുന്നൂസ് ചാക്കോ
എക്‌സി: കമ്മിറ്റി മെമ്പർ- ഹാരിസ് ടി എച്ച്
എക്‌സി: കമ്മിറ്റി മെമ്പർ- സ്മിത ധനേഷ്
എക്‌സി: കമ്മിറ്റി മെമ്പർ- നിഖിൽ ഹുസൈൻ
എക്‌സി: കമ്മിറ്റി മെമ്പർ- സിദ്ദിഖ് മുഹമ്മദ്
എക്‌സി: കമ്മിറ്റി മെമ്പർ- റഷീദ് അയിരൂർ
എക്‌സി: കമ്മിറ്റി മെമ്പർ- സിറാജുദീൻ
എക്‌സി: കമ്മിറ്റി മെമ്പർ- സന്തോഷ് ചാലിശ്ശേരി
എക്‌സി: കമ്മിറ്റി മെമ്പർ- അച്യുത് വേണുഗോപാൽ
എക്‌സി: കമ്മിറ്റി മെമ്പർ- രാജു ജി മടവൂർ

