പ്രധാനമന്ത്രി ഇന്ന് മണിപ്പൂരിൽ; കനത്ത സുരക്ഷ

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മണിപ്പൂരിലെത്തും. ഇന്ന് ഉച്ചയ്ക്ക് 12.30-ഓടെയെത്തുന്ന പ്രധാനമന്ത്രി ചുരാചന്ദ്പുരിലും ഇംഫാലിലും നടക്കുന്ന പരിപാടികളിൽ പങ്കെടുത്ത ശേഷം അസമിലേക്ക് തിരിക്കും. 2023 മേയിൽ വംശീയകലാപം തുടങ്ങിയ മണിപ്പുരിൽ രണ്ട് വർഷത്തിനും നാല് മാസത്തിനും ശേഷമാണ് പ്രധാനമന്ത്രിയെത്തുന്നത്. മിസോറമിൽ നിന്ന് കുക്കി ഭൂരിപക്ഷമേഖലയായ ചുരാചന്ദ്പുരിലേക്കാണ് മോദി ആദ്യമെത്തുക. അഞ്ച് മണിക്കൂർ നേരം മോദി മണിപ്പൂരിൽ ചെലവഴിക്കും. മണിപ്പൂരിന്റെ വികസനമാണ് സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് മോദി പറഞ്ഞു. ചുരാചന്ദ്പുരിൽ 7300 കോടി രൂപയുടെ വികസനപദ്ധതികൾക്ക് മോദി തറക്കല്ലിടും. മെയ്തി-കുക്കി മേഖലകൾക്ക്…

Read More

പ്രധാനമന്ത്രി നാളെ സന്ദർശിക്കാനിരിക്കെ മണിപ്പൂരിൽ വീണ്ടും സംഘർഷം

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ സന്ദർശിക്കാനിരിക്കെ മണിപ്പൂരിൽ വീണ്ടും സംഘർഷം. മോദി ആദ്യമെത്തുന്ന ചുരാചന്ദ്പൂരിലാണ് സംഘർഷമുണ്ടായത്. പോലീസും ജനങ്ങളും രാത്രി ഏറ്റുമുട്ടി. പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത കൊടിതോരണങ്ങൾ കീറിയതാണ് സംഘർഷത്തിലേക്ക് നയിച്ചത്. പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ബിഎസ്എഫ് കേന്ദ്രത്തിന് സമീപമുള്ള ചുരാചന്ദ്പൂരിലെ പിയേഴ്‌സൺമുൻ പ്രദേശത്താണ് സംഭവം. രാത്രിയോടെ സംഭവം നിയന്ത്രണവിധേയമാക്കിയതായും ചെറിയ നാശനഷ്ടങ്ങൾ മാത്രമാണുണ്ടായതെന്നും ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പൊലീസ്, സിആർപിഎഫ്, ബിഎസ്എഫ്, അസം റൈഫിൾസ് എന്നിവയുൾപ്പെടെയുള്ള സുരക്ഷാ സേനകളെ വൻതോതിൽ വിന്യസിച്ചിരിക്കെയാണ് സംഭവം….

Read More

സംഘർഷാവസ്ഥ തുടരുന്ന മണിപ്പൂരിൽ മെയ്തെയ് നേതാവ് അറസ്റ്റിലായി

സംഘർഷാവസ്ഥ തുടരുന്ന മണിപ്പൂരിൽ ഒരു മെയ്തെയ് നേതാവ് അറസ്റ്റിലായി. സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്ത കേസിൽ ബോയ്നാവോ പംഗെയ്ജാമിനെയാണ് അറസ്റ്റ് ചെയ്തത്. ഇംഫാലിലെ പ്രതിഷേധത്തിനിടെ ഉണ്ടായ അക്രമത്തിൽ 19 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. അരംബായ് തെങ്കോൽ നേതാവിനെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. നേരത്തെ അരംബായ് തെങ്കോൽ നേതാവിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധമുണ്ടായിരുന്നു. തീവ്ര മെയ്‌തെയ് വിഭാഗമാണ് അരംബായ് തെങ്കോൽ. അഞ്ചു ജില്ലകളിൽ ഇന്റർനെറ്റ് നിരോധമടക്കമുള്ളവ തുടരുകയാണ്. 2023 മെയ് മുതൽ മണിപ്പൂരിൽ മെയ്തെയ്-കുകി വിഭാഗങ്ങൾ തമ്മിൽ…

Read More

മണിപ്പൂരിൽ മെയ്‌തെയ് സംഘടന നേതാവ് അറസ്റ്റിൽ; മണിപ്പൂരിൽ വീണ്ടും സംഘർഷം

മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട് തീവ്ര മെയ്‌തെയ് സംഘടനയായ ആരാംബായ് തെങ്കോൽ നേതാവ് കനൻ സിങ് നെ സിബിഐ അറസ്റ്റ് ചെയ്തു . അറസ്റ്റിന് പിന്നാലെ മണിപ്പൂരിൽ വീണ്ടും ഒരിടവേളക്കുശേഷം സംഘർഷമുണ്ടായി. അഞ്ചു ജില്ലകളിലാണ് സംഘർഷമുണ്ടായത്. മണിപ്പൂരിലെ സംഘർഷവുമായി ബന്ധപ്പെട്ട് ക്രിമിനൽ കേസുകളിൽ പ്രതിയായ കനൻ സിങിനെ അറസ്റ്റ് ചെയ്തതായി സിബിഐ സ്ഥിരീകരിച്ചു. ഇംഫാൽ വിമാനത്താവളത്തിൽ വെച്ചാണ് കനൻ സിങിനെ സിബിഐ പിടികൂടിയത്. 2023ലെ മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട കേസിലാണ് സിബിഐ ഇയാളെ അറസ്റ്റ് ചെയ്തത്. സുപ്രീം കോടതി…

Read More

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; അഞ്ചു ജില്ലകളില്‍ കര്‍ഫ്യൂ ഏർപ്പെടുത്തി

മണിപ്പുരിൽ വീണ്ടും സംഘർഷം. മെയ്‌തെയ് സംഘടന ആരംഭായ് തെംഗോലിന്റെ നേതാവിനെ അറസ്റ്റ് ചെയ്തുവെന്ന് ആരോപിച്ചാണ് വിവിധ ഇടങ്ങളിൽ പ്രതിഷേധം. പ്രതിഷേധത്തെ തുടർന്ന് 5 ജില്ലകളിൽ 5 ദിവസത്തേക്ക് ഇന്റർനെറ്റ് റദ്ദാക്കിയിരിക്കുകയാണ്. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, തൗബാൽ, ബിഷ്ണുപുർ, കാക്ചിങ് എന്നീ ജില്ലകളിലാണ് ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയത്. ഉത്തരവ് ഇന്നലെ രാത്രി 11.45 മുതാണ് പ്രാബല്യത്തിൽ വന്നത്. 5 ജില്ലകളിൽ കർഫ്യൂ ഏർപ്പെടുത്തി. ആരംഭായ് തെംഗോലിന്റെ ആര്‍മി ചീഫ് എന്നറിയപ്പെടുന്ന കാനന്‍ മെയ്‌തെയ് എന്ന വ്യക്തിയെയാണ് എന്‍…

Read More

മണിപ്പൂരിൽ സർക്കാർ രൂപീകരിക്കാൻ നീക്കം ശക്തം

മണിപ്പൂരിൽ മൂന്ന് മാസമായി തുടരുന്ന രാഷ്ട്രപതി ഭരണം അവസാനിപ്പിച്ച് സർക്കാർ രൂപീകരിക്കാൻ നീക്കം. ഇത് സംബന്ധിച്ച് 10 എംഎൽഎമാർ ഗവർണർ അജയ് കുമാർ ഭല്ലയെ കണ്ടു. കുക്കി – മെയ്‌തെയ് സംഘർഷത്തെ തുടർന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് രാജിവച്ചതോടെയാണ് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. 8 ബിജെപി എംഎൽഎമാർ ഒരു സ്വതന്ത്ര എംഎൽഎ ഒരു എൻപിപി എംഎൽഎ എന്നിവർ അടങ്ങുന്ന സംഘമാണ് ഗവർണറെ കണ്ടത്. രാജ്ഭവനിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. 22 എംഎൽഎമാർ ഒപ്പുവെച്ച കത്ത് ഗവർണർക്ക്…

Read More

മണിപ്പൂരിൽ ഏറ്റുമുട്ടലിൽ 10 വിഘടനവാദികൾ കൊല്ലപ്പെട്ടു; ആയുധശേഖരം പിടിച്ചെടുത്തു

മണിപ്പൂരിൽ മ്യാൻമർ അതിർത്തിയോട് ചേർന്നുള്ള പ്രദേശത്ത് സുരക്ഷാസേനയും വിഘടനവാദികളും തമ്മിൽ ഏറ്റുമുട്ടി. 10 വിഘടനവാദികളെ സൈന്യവും അസം റൈഫിൾസും സംയുക്തമായി വധിച്ചു. ഏറ്റുമുട്ടലിനിടെ വലിയ തോതിൽ ആയുധശേഖരവും സേന കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Read More

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺ​ഗ്രസ്

മണിപ്പൂർ കലാപം പൊട്ടിപ്പുറപ്പെട്ട് രണ്ട് വർഷമായിട്ടും സംസ്ഥാനം സന്ദർശിക്കാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺ​ഗ്രസ് രം​ഗത്ത്. മൂന്ന് വർഷത്തിനിടെ 44 തവണ വിദേശ സന്ദർശനം നടത്തിയ മോദി ഒരി നിമിഷം പോലും മണിപ്പൂരിൽ ചെലവഴിച്ചില്ലെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർ​ജുൻ ഖാർ​ഗെ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒരിക്കൽ പോലും മണിപ്പൂർ സന്ദർശിക്കാത്തതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ഭരണ ധർമം’ ഉയർത്തിപ്പിടിക്കുന്നതിൽ പരാജയപ്പെട്ടെന്നും ഖാർഗെ ആരോപിച്ചു. എക്സിലൂടെയായിരുന്നു ഖാർ​ഗെയുടെ പ്രതികരണം. 2023 മെയ് മൂന്നിന് ആരംഭിച്ച അക്രമം ഇപ്പോഴും…

Read More

മണിപ്പൂരിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആറ് തീവ്രവാദികളെ പ്രത്യേക ഓപ്പറേഷനുകളിലായി അറസ്റ്റ് ചെയ്തെന്ന് പോലീസ്

മണിപ്പൂരിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആറ് തീവ്രവാദികളെ പ്രത്യേക ഓപ്പറേഷനുകളിലായി അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ബിഷ്ണുപൂർ, ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, കാങ്‌പോക്പി ജില്ലകളിൽ നിന്ന് വെള്ളിയാഴ്ചയാണ് അറസ്റ്റ് നടന്നതെന്ന് അവർ പറഞ്ഞു. ബിഷ്ണുപൂരിലെ ലെയ്‌മരം മാമാങ് ലെയ്‌കൈയിൽ നിന്ന് കാങ്‌ലെയ് യോവ്ൾ കണ്ണ ലുപ്പ് എന്ന സംഘടനയിലെ ഒരു കേഡറെയും അറസ്റ്റ് ചെയ്തു. അറസ്റ്റിലായ തീവ്രവാദി ലെയ്‌ചോംബാം പക്പി ദേവി (37) നിരോധിത ഗ്രൂപ്പിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിലും ഭീഷണിപ്പെടുത്തുന്നതിലും ഉൾപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു….

Read More

സംസ്ഥാനത്തെ കലാപ സ്ഥിതിയും ജനജീവിതവും വിലയിരുത്താൻ ആറ് സുപ്രീം കോടതി ജസ്റ്റിസുമാർ മണിപ്പൂരിലേക്ക്

മണിപ്പൂരിലെ കലാപ സ്ഥിതിയും കലാപ ബാധിതർക്കുള്ള സഹായവും വിലയിരുത്തുന്നതിനായി സുപ്രീം കോടതിയിലെ ആറ് ജസ്റ്റിസുമാർ ഇവിടം സന്ദർശിക്കും. മാർച്ച് 22 നാണ് സംഘം മണിപ്പൂരിലെത്തുക. സുപ്രീം കോടതി ജസ്റ്റിസ് ബി.ആർ ഗവായിയുടെ നേതൃത്വത്തിലുള്ള ആറ് ജസ്റ്റിസുമാരാണ് കലാപ സ്ഥിതിയും ജനജീവിതവും വിലയിരുത്താൻ സംസ്ഥാനം സന്ദർശിക്കുന്നത്. കലാപ ബാധിത മേഖലകളിലെ ഇപ്പോഴത്തെ സ്ഥിതി പരിശോധിക്കുകയും ജന ജീവിതങ്ങളിലെ പുരോഗതി ഉൾപ്പെടെ വിലയിരുത്തുകയും ചെയ്യും. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ, വിക്രം നാഥ്, എൻ കെ സിങ് എന്നിവരും…

Read More