ഒപ്പം’ സിനിമയിലൂടെ അധ്യാപികയെ അപകീർത്തിപ്പെടുത്തി; ആന്റണി പെരുമ്പാവൂരിന് 2 ലക്ഷം രൂപ പിഴ

ആന്റണി പെരുമ്പാവൂർ നിർമിച്ച് മോഹൻലാൽ നായകനായെത്തിയ ‘ഒപ്പം’ സിനിമയിൽ അനുവാദമില്ലാതെ അപകീർത്തി വരും വിധം അധ്യാപികയുടെ ഫോട്ടോ ഉപയോഗിച്ചെന്ന പരാതിയിൽ വിധി. പരാതിക്കാരിക്ക് 1 ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 1,68,000 രൂപ നൽകാനുമാണ് ചാലക്കുടി മുൻസിപ്പ് എം എസ് ഷൈനി വിധിച്ചത്. കാടുകുറ്റി വട്ടോലി സജി ജോസഫിൻറെ ഭാര്യയും കൊടുങ്ങല്ലൂർ അസ്മാബി കോളജ് അധ്യാപികയുമായ പ്രിൻസി ഫ്രാൻസിസാണ് പരാതി നൽകിയത്. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് കോടതിയെ സമീപിച്ചതെന്നും സാധാരണക്കാരിൽ സാധാരണക്കാരായ സ്ത്രീകൾക്ക് നീതി ലഭിക്കണമെന്നും…

Read More

നിയമവിരുദ്ധ ചരക്ക് നീക്കം:സൗദിയിൽ 479 വിദേശ ലോറികൾക്ക് 10000 റിയാൽ പിഴ

സൗദിയിൽ നിയമ വിരുദ്ധമായി ചരക്ക് ഗതാഗത മേഖലയിൽ പ്രവർത്തിച്ച 479 വിദേശ ലോറികൾക്ക് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി 10000 റിയാൽ പിഴ ചുമത്തുകയും ട്രക്കുകൾ 15 ദിവസത്തേക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അഞ്ച് ദിവസം നടത്തിയ പരിശോധനയിലാണ് ഇത്രയും ലോറികൾക്ക് പിഴ ചുമത്തിയത്. മദീന പ്രവിശ്യ നിന്ന് 112 ട്രക്കുകളും. മക്ക പ്രവിശ്യയിൽ നിന്ന് 90 ഉം അൽഖസീമിൽ 88 ഉം റിയാദ് പ്രവിശ്യയിൽ 35 ഉം മറ്റു പ്രവിശ്യകളിൽ നിന്ന് 162 ഉം വിദേശ ലോറികളാണ് പിടികൂടിയത്….

Read More

ലൈസൻസില്ലാതെ ധനസമാഹരണം നടത്തുന്നവർക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ഒമാൻ

ഒമാനിൽ പൊതുജനങ്ങളിൽ നിന്നും ലൈസൻസില്ലാതെ പണം പിരിക്കുന്നവർക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി സാമൂഹിക വികസന മന്ത്രാലയം. മതിയായ അനുമതിയില്ലാതെ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് തടവും കനത്ത പിഴയും ഉൾപ്പെടെയുള്ള നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് മന്ത്രാലയം അറിയിച്ചു. ഒമാൻ പീനൽ കോഡിലെ 299, 300 വകുപ്പുകൾ അനധികൃത ധനസമാഹരണത്തെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നു. 299-ാം വകുപ്പ് പ്രകാരം, ബന്ധപ്പെട്ട അധികാരികളിൽ നിന്ന് സാധുവായ ലൈസൻസില്ലാതെ സംഭാവനകൾ അഭ്യർത്ഥിക്കുകയോ പൊതുജനങ്ങളിൽ നിന്ന് പണം ശേഖരിക്കുകയോ ചെയ്യുന്നവർക്ക് മൂന്ന് മാസം വരെ തടവോ, 200 മുതൽ…

Read More

പൊലീസുകാരുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചു ; യുവതിക്ക് 2000 ദിർഹം പിഴ ശിക്ഷ

ടാ​ക്സി ഡ്രൈ​വ​റു​മാ​യു​ള്ള ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ചോ​ദ്യം ചെ​യ്യ​ലി​നി​ടെ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ഡി​യോ ചി​ത്രീ​ക​രി​ക്കു​ക​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ യു​വ​തി​യും സു​ഹൃ​ത്തും കു​റ്റ​ക്കാ​രെ​ന്ന്​ ക​ണ്ടെ​ത്തി ദു​ബൈ കോ​ട​തി. വ​നി​ത പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​മ്മ​ത​മി​ല്ലാ​തെ അ​വ​രു​ടെ വി​ഡി​യോ ചി​ത്രീ​ക​രി​ച്ച കേ​സി​ൽ ഒ​ന്നാം പ്ര​തി​ക്ക്​ 2000 ദി​ർ​ഹം പി​ഴ​യും പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​യ സു​ഹൃ​ത്തി​ന്​ മൂ​ന്നു മാ​സം ത​ട​വും നാ​ടു​​ക​ട​ത്ത​ലു​മാ​ണ്​ ശി​ക്ഷ. ക​സ​ഖ്സ്താ​ൻ സ്വ​ദേ​ശി​ക​ളാ​ണ്​ പ്ര​തി​ക​ൾ. ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി​യി​ൽ അ​ൽ ബ​ർ​ഷ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലാ​ണ്​ കേ​സി​നാ​സ്പ​ദ സം​ഭ​വം…

Read More

7 യാത്രക്കാരെ കയറ്റിയില്ല; ആകാശയ്ക്ക് 10 ലക്ഷം പിഴ ചുമത്തി ഡിജിസിഎ

ഏഴ് യാത്രക്കാരെ വിമാനത്തിൽ കയറ്റാതെ പോയ സംഭവത്തിൽ ആകാശ എയറിന് 10 ലക്ഷം രൂപ പിഴ ചുമത്തി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ആണ് പിഴ ചുമത്തിയത്. സെപ്തംബർ 6 ന് ബെംഗളൂരു – പുനെ വിമാനത്തിലാണ് സംഭവം. രാത്രി 8.50 ന് പുറപ്പെടേണ്ടിയിരുന്നത് ആകാശയുടെ ക്യുപി 1437 വിമാനമാണ്. അറ്റകുറ്റപ്പണികൾ കാരണം മറ്റൊരു വിമാനം ഏർപ്പെടുത്തി. ഇതിൽ എല്ലാവർക്കും കയറാനുള്ള സൌകര്യമുണ്ടായിരുന്നില്ല. ചില സീറ്റുകൾ തകരാറിലായിരുന്നു. തുടർന്നാണ് ഏഴ് യാത്രക്കാർക്ക് ബോർഡിംഗ് നിഷേധിച്ചത്.  അതേ…

Read More

വനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കുള്ള പിഴ; കാട്ടിൽ പ്ലാസ്റ്റിക് ഇട്ടാൽ പിഴ 25,000 വരെ

വനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കുള്ള പിഴ പത്തിരട്ടിവരെ കൂട്ടാൻ നിയമനിർമാണം ഉടനുണ്ടാവും. 1961-ലെ കേരള വനം നിയമം ഭേദഗതിചെയ്യുന്നതിനുള്ള ബിൽ പ്രസിദ്ധീകരിച്ചു. ജനുവരിയിൽ നിയമസഭാ സമ്മേളനത്തിൽ നിയമമാക്കാനുള്ള തയ്യാറെടുപ്പിലാണ് വനംവകുപ്പ്. വനത്തിൽ പ്ലാസ്റ്റിക്ഉൾപ്പെടെയുള്ള മാലിന്യം തള്ളുക, മണൽവാരുക, വേലികൾക്കും കൈയാലകൾക്കും കേടുവരുത്തുക, തോക്കുകളും സ്ഫോടകവസ്തുക്കളുമായി വനത്തിൽ പ്രവേശിക്കുക, വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകുക, ശല്യപ്പെടുത്തുക, വനത്തിലെ പുഴകളിൽനിന്ന് മീൻപിടിക്കുക എന്നിവയും കുറ്റകൃത്യങ്ങളാക്കാൻ ബിൽ വ്യവസ്ഥചെയ്യുന്നു. ഒന്നുമുതൽ അഞ്ചുവർഷംവരെ തടവും 5000 മുതൽ 25,000 രൂപവരെ പിഴയുമാണ് ബില്ലിൽ നിർദേശിക്കുന്ന ശിക്ഷ….

Read More

ആദിവാസി കുടുംബങ്ങള്‍ക്ക് ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ നല്‍കി; കമ്പനിക്ക് ഏഴ് ലക്ഷം രൂപ പിഴയിട്ട് കലക്ടർ

ആദിവാസി കുടുംബങ്ങള്‍ക്ക് ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്ത കമ്പനിക്ക് ഇടുക്കി ജില്ലാ കലക്ടര്‍ ഏഴ് ലക്ഷം രൂപ പിഴ ചുമത്തി. സര്‍ക്കാര്‍ നല്‍കിയ ഭക്ഷ്യക്കിറ്റിലുണ്ടായിരുന്ന കേരശക്തി എന്ന വെളിച്ചെണ്ണ വിതരണം ചെയ്ത സ്റ്റാര്‍ ഫുഡ്‌സ് സ്ഥാപനത്തി​ന്‍റെ ഉടമ ഷിജാസിനാണ് പിഴ ചുമത്തിയിരിക്കുന്നത്. മാത്രമല്ല 15 ദിവസത്തിനകം പിഴ അടക്കാൻ കമ്പനിക്ക് കലക്ടർ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെളിച്ചെണ്ണയുടെ ഉപയോഗിച്ച വെണ്ണിയാനി ഊരിലെ 60 കുടുംബങ്ങളിലെ ആളുകള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. തുടർന്ന് കേരശക്തി കമ്പനിയുടെ വെളിച്ചെണ്ണയില്‍ മായമുണ്ടെന്ന് ചൂണ്ടിക്കാട്ടി ആദിവാസി ഊരിലെ…

Read More

ട്രാഫിക് മുന്നറിയിപ്പ് ; സ്കൂളുകൾക്ക് സമീപം ഹോൺ മുഴക്കിയാൽ 500 റിയാൽ പിഴ

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​മീ​പം ശ​ബ്​​ദ​മു​ണ്ടാ​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ർ​മാ​ർ​ക്ക് ട്രാ​ഫി​ക്​ വ​കു​പ്പി​​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​ത് ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ത്തി​ന് പു​റ​മേ ഡ്രൈ​വി​ങ്​ മ​ര്യാ​ദ​ക​ളു​ടെ ലം​ഘ​ന​വും മോ​ശ​മാ​യ പെ​രു​മാ​റ്റ​വു​മാ​യി ക​ണ​ക്കാ​ക്കു​മെ​ന്ന്​ ട്രാ​ഫി​ക്​ വ​കു​പ്പ്​ പ​റ​ഞ്ഞു. വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് സ​മീ​പം ഹോ​ൺ മു​ഴ​ക്കി ശ​ബ്​​ദ​മു​ണ്ടാ​ക്കു​ന്ന​ത്​ ലം​ഘ​ന​മാ​ണ്. 300 മു​ത​ൽ 500 റി​യാ​ൽ വ​രെ പി​ഴ ഈ​ടാ​ക്കു​മെ​ന്നും ട്രാ​ഫി​ക് വ​കു​പ്പ്​ വി​ശ​ദീ​ക​രി​ച്ചു ന​ഗ​ര​ങ്ങ​ളി​ലെ​യും ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ​യും എ​ല്ലാ റോ​ഡു​ക​ളി​ലും ജ​ങ്​​​ഷ​നു​ക​ളി​ലും തു​ര​ങ്ക​ങ്ങ​ളി​ലും സ​ഞ്ചാ​രം സു​ഗ​മ​മാ​ക്കു​ന്ന​തി​നും സ്‌​കൂ​ളു​ക​ൾ​ക്കും സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കും മു​ന്നി​ലു​ള്ള ക​വ​ല​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നും ട്രാ​ഫി​ക് പ​ട്രോ​ളി​ങ്​ ദി​വ​സ​വും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്….

Read More

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിക്ക് വിധിച്ച പിഴ സ്റ്റേ ചെയ്ത് സുപ്രീംകോടതി

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ സുപ്രീംകോടതി സ്റ്റേ ചെയ്തു. ആവർത്തിച്ച് ജാമ്യാപേക്ഷ നൽകിയതിന് ആയിരുന്നു സുനിക്ക് ഹൈക്കോടതി പിഴ വിധിച്ചിരുന്നത്. ജസ്റ്റിസുമാരായ അഭയ് എസ് ഓക, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി വിധിച്ച പിഴ സ്റ്റേ ചെയ്തത്. ആവർത്തിച്ച് ജാമ്യാപേക്ഷ നൽകിയതിന് 25000 രൂപ ആയിരുന്നു ഹൈക്കോടതി സുനിക്ക് പിഴ വിധിച്ചിരുന്നത്. അതേസമയം, ആരോഗ്യപരമായ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി സുനി നൽകിയ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി എതിർ കക്ഷികൾക്ക്…

Read More

യുഎഇയിൽ കള്ളപ്പണം വെളുപ്പിച്ചു; വൻ തുക പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്

യുഎഇയിൽ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമപ്രകാരം രാജ്യത്തെ ഒരു ബാങ്കിന് 5.8 ദശലക്ഷം ദിർഹം പിഴ ചുമത്തി. കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിക്കുക, തീവ്രവാദത്തിന് ധനസഹായം നൽകുക, നിയമവിരുദ്ധ സംഘടനകൾക്ക് ധനസഹായം നൽകുക തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ബാങ്കിന് എഎംഎൽ/സിഎഫ്ടി നയങ്ങളിലും നടപടിക്രമങ്ങളിലും പോരായ്മകളുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി. ബാങ്കിൻ്റെ പേര് സെൻട്രൽ ബാങ്ക് വെളിപ്പെടുത്തിയിട്ടില്ല.

Read More