സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിച്ചു. തന്റെ ബൂട്ടുകൾ സാക്ഷി മാലിക് വാർത്താസമ്മേളന വേദിയിൽ ഉപേക്ഷിച്ചു.സർക്കാർ ഉറപ്പുകൾ പാലിക്കുന്നില്ലെന്നും സാക്ഷി പറഞ്ഞു. വാർത്താസമ്മേളനത്തിനിടെ അപ്രതീക്ഷിതമായിട്ടായിരുന്നു പ്രഖ്യാപനം.
ഡബ്ല്യൂ എഫ് ഐ തെരെഞ്ഞെടുപ്പിനു പിന്നാലെയാണ് സാക്ഷിയുടെ പ്രഖ്യാപനം. സർക്കാർ ഉറപ്പുകൾ പാലിച്ചില്ലെന്നും സാക്ഷി വ്യക്തമാക്കി. മുൻ അധ്യക്ഷൻ ബ്രിജ് ബൂഷൺ അനുകൂലികളുടെ പാനൽ വിജയിച്ചതിന് പിന്നാലെയാണ് സാക്ഷിയുടെ പ്രഖ്യാപനം
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

