Begin typing your search...

റിയാദ് ബസ് സർവീസിന്റെ പ്രധാന ശൃംഖല പൂർത്തിയാക്കിയതായി RCRC

റിയാദ് ബസ് സർവീസിന്റെ പ്രധാന ശൃംഖല പൂർത്തിയാക്കിയതായി RCRC
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

റിയാദ് ബസ് സർവീസിന്റെ പ്രധാന ശൃംഖല പൂർത്തിയാക്കിയതായി റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി (RCRC) അറിയിച്ചു. 2023 ഡിസംബർ 19-നാണ് RCRC അധികൃതർ ഇക്കാര്യം അറിയിച്ചത്.ഇതോടെ റിയാദ് ബസ് സർവീസിന്റെ പ്രധാന ശൃംഖലയുടെ ഭാഗമായുള്ള 54 ബസ് റൂട്ടുകളും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. പ്രധാന ശൃംഖല പൂർത്തിയാക്കിയതോടെ അകെ 679 ബസുകളും, 2145 സ്റ്റേഷനുകളുമായാണ് നിലവിൽ റിയാദ് ബസ് സർവീസ് പ്രവർത്തിക്കുന്നത്. റിയാദ് ബസ് സർവീസിന്റെ ആദ്യ ഘട്ടം 2023 മാർച്ച് 19-ന് പ്രവർത്തനമാരംഭിച്ചിരുന്നു. രണ്ടാം ഘട്ടം 2023 ജൂൺ 19-നും, മൂന്നാം ഘട്ടം 2023 ഓഗസ്റ്റ് 19-നും ആരംഭിച്ചിരുന്നു.

WEB DESK
Next Story
Share it