Begin typing your search...

ജിസാൻ ഗവർണറുടെ കാലാവധി നാല് വർഷത്തേക്ക് കൂടി നീട്ടി

ജിസാൻ ഗവർണറുടെ കാലാവധി നാല് വർഷത്തേക്ക് കൂടി നീട്ടി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ജി​സാ​ൻ പ്ര​വി​ശ്യ ഗ​വ​ർ​ണ​റാ​യ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ നാ​സി​ർ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സി​ന്റെ കാ​ലാ​വ​ധി നാ​ല് വ​ർ​ഷ​ത്തേ​ക്ക് കൂ​ടി നീ​ട്ടി. സ​ൽ​മാ​ൻ രാ​ജാ​വാ​ണ് ഇ​ത്​ സം​ബ​ന്ധി​ച്ച രാ​ജ​കീ​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ജിസാ​ൻ ഗ​വ​ർ​ണ​റാ​യി ത​ൻെറ സേ​വ​നം നാ​ല്​ വ​ർ​ഷ​ത്തേ​ക്ക് നീ​ട്ടി​യ​ സ​ൽ​മാ​ൻ രാ​ജാ​വി​നും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നും ന​ന്ദി​യും ക​ട​പ്പാ​ടും അ​റി​യി​ച്ചു. മ​ത​ത്തെ​യും പി​ന്നെ രാ​ജാ​വി​നെ​യും രാ​ഷ്ട്ര​ത്തെ​യും സേ​വി​ക്കു​ന്ന​തി​നും സു​ര​ക്ഷി​ത​ത്വ​വും ന​ന്മ​യും രാ​ഷ്ട്ര​ത്തി​​ന്റെ​യും പൗ​ര​ന്മാ​രു​ടെ​യും പു​രോ​ഗ​തി​യും നേ​ടി​യെ​ടു​ക്കാ​ൻ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളോ​ടൊ​പ്പം മു​ന്നേ​റാ​ൻ ദൈ​വം സ​ഹാ​യ​വും വി​ജ​യ​വും ന​ൽ​ക​ട്ടെ​യെ​ന്ന്​ ജി​സാ​ൻ ഗ​വ​ർ​ണ​ർ പ്രാ​ർ​ഥി​ച്ചു.

WEB DESK
Next Story
Share it