Begin typing your search...
ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി റിയാദിൽ മരിച്ചു

മലപ്പുറം മമ്പാട് ചെറുമുണ്ട സ്വദേശി കൂടകക്കര ഷൗക്കത്ത് ഹൃദയാഘാതം മൂലം സൗദിയിൽ മരിച്ചു. റിയാദ് ശുമൈസി ആശുപത്രിയിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. 54 വയസ്സായിരുന്നു. മൃദദേഹം റിയാദിൽ സംസ്കരിക്കും. പിതാവ് - അലി (പരേതൻ )മാതാവ്: മറിയുമ്മ. ഭാര്യ: ആബിത, മക്കൾ: ജഹാസ്, റമീസ്, അനീസ്
Next Story