ഈ വർഷത്തെ ഹജ് സീസണിൽ സൗദി തപാൽ വകുപ്പ് പുതിയ സ്റ്റാംപും പോസ്റ്റ് കാർഡും പുറത്തിറക്കി. വിശുദ്ധ കഅബയാണ് കാർഡിലും സ്റ്റാംപിലും ചിത്രീകരിച്ചിക്കുന്നത്.
5 റിയാൽ നിരക്കിൽ കിട്ടുന്ന കാർഡ് ഈദ് ആശംസകൾ നേർന്ന് സമ്മാനിക്കാനാവും വിധമാണ് രൂപം കൊടുത്തിട്ടുള്ളത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

