സൗദി സ്ഥാപകദിനം: ഫെബ്രുവരി 22നും 23നും പൊതുഅവധി

സൗദി അറേബ്യയുടെ സ്ഥാപകദിനാഘോഷം പ്രമാണിച്ച് ഫെബ്രുവരി 22, 23 തീയതികളിൽ പൊതുഅവധി പ്രഖ്യാപിച്ചു. സ്ഥാപകദിനം 22നാണ്. സ്വകാര്യ, സർക്കാർ ജീവനക്കാർക്കും നോൺ-പ്രോഫിറ്റ് സെക്ടർ ജീവനക്കാർക്കും 22ന് ഔദ്യോഗിക അവധിയായിരിക്കും. വെള്ളിയും ശനിയും വാരാന്ത്യ അവധിദിനങ്ങളായതിനാൽ സ്ഥാപകദിനാവധിക്കു ശേഷമുള്ള വ്യാഴംകൂടി സർക്കാർ ജീവനക്കാർക്ക് ഔദ്യോഗിക അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply