Headlines

സൗദി എണ്ണയിതര കയറ്റുമതിയിൽ 5.5 % വർധന

സൗദിയിൽ എണ്ണയിതര കയറ്റുമതി ഓഗസ്റ്റിൽ 5.5 ശതമാനം വർധിച്ച് 2420 കോടി റിയാലായി. പുനർ കയറ്റുമതിയും ഇതിൽ ഉൾപ്പെടുമെന്ന് സൗദി അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. എണ്ണയിതര കയറ്റുമതിയിലെ 25.4 ശതമാനവും യന്ത്രങ്ങൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവയാണ്, രാസവസ്തുക്കളുടെ കയറ്റുമതി 22.7 ശതമാനം വരും. എണ്ണ കയറ്റുമതിയിലും 7 ശതമാനം വർധനയുണ്ട്.

Leave a Reply