കേരളത്തിന്റെ മുൻ മുഖ്യ മന്ത്രിയും സിപിഐ(എം) സമുന്നത നേതാവുമായ സഖാവ് വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ ഉള്ള അനുശോചന യോഗം ജൂലൈ 23 ബുധനാഴ്ച രാത്രി 8 മണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ ചേരും.
മാസ് സംഘടിപ്പിക്കുന്ന യോഗത്തിൽ ഷാർജയിലെ മുഴുവൻ സാമൂഹ്യ സാംസ്‌കാരിക സംഘടനാ നേതാക്കളും പ്രവർത്തകരും വിഎസിനെ സ്‌നേഹിക്കുന്ന മുഴുവൻ പേരും പങ്കെടുക്കണം എന്ന് സംഘടനാ ഭാരവാഹികൾ അഭ്യർഥിച്ചു. വിവരങ്ങൾക്ക് 055 – 846 6186 എന്ന നമ്പറിൽ ബന്ധപ്പെടാം

