Headlines

റാക് ജസീറ റൗണ്ടെബൗട്ട് -മർജാൻ ഐലൻറ് വേഗപരിധി കുറച്ചു

റാസൽഖൈമയിലെ അൽ ജസീറ അൽ ഹംറ റൗണ്ടെബൗട്ട് മുതൽ അൽ മർജാൻ ഐലൻറ് വരെയുള്ള റോഡിലെ വേഗപരിധി മണിക്കൂറിൽ 60 കി.മീറ്ററായി നിജപ്പെടുത്തിയതായി റാക് പൊലീസ് അറിയിച്ചു. നേരത്തേ ഇത് 80 കി. മീറ്ററായിരുന്നു. ഗതാഗത നിയമങ്ങൾ പാലിച്ച് അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കാൻ പൊതുസമൂഹം ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചു.

Leave a Reply