Begin typing your search...
ദോഹ കോര്‍ണിഷില്‍ നവംബര്‍ 1 മുതല്‍ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല
ദോഹ : ലോകകപ്പിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി നവംബർ ഒന്നു മുതൽ ഡിസംബർ 19 വരെ ദോഹ കോർണർഷിൽ വാഹനങ്ങൾക്ക് പ്രവേശനമില്ല പ്രവേശനം കാൽനടയാത്രക്കാർക്ക് മാത്രമായിരിക്കും മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ലോകകപ്പിലെ ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമാണ് ദോഹ കോർണി ദോഹ കോർണിഷിലെ 6 km ആണ് ലോകകപ്പിന്റെ കാർണിവൽ
Next Story