വിദേശത്തേക്ക് കയറ്റുമതി ചെയ്യുക എന്ന ലക്ഷ്യത്തോടെ വലിയ ഉപകരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ അൽ വുസ്ത ഗവർണറേറ്റിൽനിന്ന് അഞ്ചുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ‘അറബ്, ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള പ്രതികളെ ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ് പിടികൂടിയത്. അവർക്കെതിരെ നിയമനടപടികൾ പൂർത്തിയായിവരികയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

